Editor - MM Kamath
കൊച്ചി:
ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ജിഷ്ണു ശ്രീകണ്ഠന് സംവിധാനം ചെയ്യുന്ന പുതിയ കോമഡി ചിത്രം 'പിടികിട്ടാപ്പുള്ളി' ജിയോ സിനിമയില്‍ റിലീസായി.
സണ്ണി വെയ്ന്‍, മെറീനാ മൈക്കിള്‍, അഹാന കൃഷ്ണകുമാര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ കോമഡി ത്രില്ലര്‍ ചിത്രത്തില്‍ സൈജു കുറുപ്പ്, ലാലു അലക്സ്, ബൈജു സന്തോഷ്, മേജര്‍ രവി, അനൂപ് രമേശ്, കൊച്ചു പ്രേമന്, കണ്ണന് പട്ടാമ്പി, ചെമ്പില്‍ അശോകന്, നവാസ് വള്ളിക്കുന്ന്, പ്രവീണ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
ജിയോ കണക്ഷന് ഉള്ള എല്ലാ പ്രേക്ഷകര്‍ക്കും ഈ ചിത്രം സൗജന്യം ആയി കാണാന്‍ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത.
സഹനിര്‍മ്മാണം- വി സി പ്രവീണ്‍, ബൈജു ഗോപാലന്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍സ്- കൃഷ്ണമൂര്‍ത്തി, സുധാകര്‍ ചെറുകുരു, തിരകഥ,സംഭാഷണം- സുമേഷ് വി റോബിന്, ഛായാഗ്രഹണം- അന്‍ജോയ് സാമുവേല്‍, എഡിറ്റര്‍- ബിബിന്‍ പോള്‍ സാമുവേല്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- ബിനു മുരളി, സംഗീതം- പി എസ് ജയഹരി, പശ്ചാത്തല സംഗീതം- വിന് സാവിയോ, ആര്‍ട്ട് - ശ്രീകുമാര്‍ കരിക്കോട്ട്, മേക്കപ്പ്- റോനെക്സ് സേവിയര്‍, ആക്ഷന്‍- ജോളി ബാസ്റ്റിന്, കോസ്റ്റ്യൂം- ധന്യ ബാലകൃഷ്ണന്, ലിറിക്സ്- വിനായക് ശശികുമാര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രാകേഷ് കെ രാജന്, അസോസിയേറ്റ് ഡയറക്ടര്‍- എം എസ് നിതിന്‍, സ്റ്റില്‍സ്- ജിയോ ജോമീ, ഡിസൈന്‍- ഷിബിന്‍ സി ബാബു, വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
Online PR - CNA.