സി എന്‍ എ-
തിരു:
വ്യത്യസ്തമായ, ഒരു പ്രമേയവുമായെത്തുകയാണ് 'പോര്‍മുഖം' എന്ന ചിത്രം.
സഫാനിയക്രീയേഷന്സിനു വേണ്ടി ആര്. വില്സന് നിര്‍മ്മിക്കുന്ന 'പോര്‍മുഖം', വി.കെ. സാബു രചന സംവിധാനം നിര്‍വ്വഹിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം- സത്യദാസ് ഫീനിക്സ്, ക്യാമറ- ബിജുലാല്‍ പോത്തന്‍കോട്, എഡിറ്റിംഗ്- ഗൗതം നന്ദു, ബി.ജി.എം- സന്‍ജീവ് കൃഷ്ണന്, കല- അലോഷി, അസോസിയേറ്റ് ഡയറക്ടര്‍- നിതീഷ്, അസിസ്റ്റന്റ് ഡയറക്ടര്‍- പ്രേംജിത്ത്, പി.ആര്.ഒ- അയ്മനം സാജന്.
ദീപ. ജി.നായര്‍, നിതീഷ്, സജീവ് സൗപര്‍ണ്ണിക എന്നിവരോടൊപ്പം പ്രമുഖ താരങ്ങളും വേഷമിടുന്നു. മാര്‍ച്ച് 8 ന് തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കുന്ന ചിത്രം മെയ് അവസാനം തീയേറ്ററിലെത്തും.