CNA
കൊച്ചി:
പാഷാണം ഷാജി, പ്രസാദ് മുഹമ്മ, ശിവജി ഗുരുവായൂര്‍, സുനില്‍ സുഗത, ചെമ്പില്‍ അശോകന്, നന്ദകിഷോര്‍, ഷാജുവാലപ്പന്‍, ജോസ് മാമ്പുള്ളി, നിലമ്പൂര്‍സണ്ണി, അഡ്വക്കേറ്റ് റോയ്, ഉണ്ണികൃഷ്ണന് കെ എ, സൂരജ് ബാലകൃഷ്ണന്, ടി സി സേതുമാധവന്,മനോജ് പുലരി, ഉണ്ണി എസ് നായര്‍, പെക്സണ്‍ ആംബ്രോസ്, രജനീഷ്, സനല്‍, അഞ്ജന അപ്പുക്കുട്ടന്, നീനകുറുപ്പ്, മഞ്ജു സുഭാഷ്, ഷിബിനറാണി, സൈറ, പത്മജ,അപര്‍ണ്ണ മഞ്ജു എന്നിവരും അഭിനയിക്കുന്നു.
വാലപ്പന് ക്രിയേഷന്‍സിന്റെ ബാനറില്‍ ഷാജുവാലപ്പന്‍ ആണ് പോത്തുംതല എന്ന ചിത്രം നിര്‍മ്മിക്കുന്നത്.
രചന,സംവിധാനം- അനില്‍ കാരക്കുളം, ക്യാമറ- അമ്പാടി ശ്യാം, എഡിറ്റിംഗ്- ശ്രീരാഗ്, സംഗീതം- ഷനോജ് ശ്രീധര്‍, മേക്കപ്പ്, ജയരാമന് പൂപ്പത്തി, കോസ്റ്റ്യൂം- സന്തോഷ് പാഴൂര്‍, ശാന്ത. കലാസംവിധാനം- രാധാകൃഷ്ണന്, സൂരജ് ആര് കെ. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ശ്രീരാഗ്, അസോസിയേറ്റ് ഡയറക്ടര്‍- ഗോപകുമാര്‍, സുനില്‍കുമാര്‍. പ്രൊഡക്ഷന്‍ കണ്ട്രോളര്- വിനോദ് പറവൂര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- നിലമ്പൂര്‍ സണ്ണി, ഫിനാന്‍സ് കണ്ട്രോളര് & പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍- ജോസ് മാമ്പുള്ളി, സംഘട്ടനം- മനോജ്, അസിസ്റ്റന്റ് ഡയറക്ടര്‍- സ്റ്റിബിന്‍ കുര്യന്, തച്ചു കുന്നേല്‍. ക്യാമറ അസിസ്റ്റന്റ്- ആരോമല്‍, സ്പോട്ട് എഡിറ്റര്‍- സനല്‍കുമാര്‍ പി എസ്., കലാസംവിധാന സഹായികള്‍- വൈശാഖ്, ആകാശ്, സനല്‍ മാവേലിക്കര. കോസ്റ്റ്യും അസിസ്റ്റന്റ്- അര്‍ഷാദ്, സ്റ്റില്‍സ്- പവിന് തൃപ്രയാര്‍, പി ആര് ഒ- എം കെ ഷെജിന്‍.
Online PR - CinemaNewsAgency.Com