CNA
കൊച്ചി:
സുധീര്‍ കരമന, മീര നായര്‍, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സന്തോഷ് കല്ലാട്ട് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പുലിയാട്ടം' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, പ്രശസ്ത ചലച്ചിത്ര താരം ഉണ്ണിമുകുന്ദന്, തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
മിഥുന് എം ദാസ്, ശ്യാം കാര്‍ഗോസ്, ശിവ, അഞ്ജലി സത്യനാഥന്, സുമാ ദേവി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
സെവന് മാസ്റ്റേഴ്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാജു അബ്ദുല്‍ഖാദര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഷീദ് ആഹമ്മദ് നിര്‍വ്വഹിക്കുന്നു.
റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് വിനീഷ് മണി സംഗീതം പകരുന്നു. ആലാപനം- മഞ്ജരി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ആനന്ദ് മേനോന്, ബിജു എം,
രാജേഷ് മാരാത്ത്, പ്രൊഡക്ഷന്‍ കണ്ട്രോളര്- മുജീബ് ഒറ്റപ്പാലം, എഡിറ്റര്‍- സച്ചിന് സത്യ, സംഗീതം & ബിജിഎം- വിനീഷ് മാണി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രവി വാസുദേവ്, സൗണ്ട്- ഗണേഷ് മാരാര്‍, കല- വിഷ്ണു നെല്ലായ, മേക്കപ്പ്- മണികണ്ഠന് മാറത്തകര, കോസ്റ്റ്യൂം- സുകേഷ് താനൂര്‍, സ്റ്റില്‍സ്- പവന് തൃപ്രയാര്‍, ഡിഐ- ലീല മീഡിയ, വിഎഫ്എക്സ് & ടൈറ്റില്‍- വാസുദേവന്‍ കൊരട്ടിക്കര, സവിഷ് അള്ളൂര്‍, പി ആര് ഒ- എ.എസ്. ദിനേശ്.
Online PR - CinemaNewsAgency.Com