സി എന്‍ എ-
ഹൈദരാബാദ്:
'ബാഹുബലി' സംവിധായകന് എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന 'RRR' എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു.
'2021 ഒക്ടോബര്‍ 13 തീക്കും വെള്ളത്തിനും തടയാനാവാത്ത ശക്തിക്ക് സാക്ഷ്യം വഹിക്കുക.' എന്ന് കുറിപ്പോടെ ഫേസ്ബുക്കിലൂടെയാണ് ഈ വാര്‍ത്ത സംവിധായകന് എസ്.എസ്. രാജമൗലി തന്നെ പുറത്തു വിട്ടത്.