CNA
കൊച്ചി:
ആക്ഷന്‍ ചിത്രമായ 'രാക്ഷസി'യുടെ പൂജ കഴിഞ്ഞ ദിവസം എറണാകുളം ഗോകുലം പാര്‍ക്ക് ഹോട്ടലില്‍ വെച്ച് നടന്നു.
പ്രശസ്ത സംവിധായകന് സിദ്ദിഖ് ഭദ്രദീപം തെളിയിച്ചു. പ്രമുഖ സിനിമാ പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു. പൂജയ്ക്ക് ശേഷം സിനിമയുടെ ചിത്രീകരണം പെരുമ്പാവൂരില്‍ ആരംഭിച്ചു. താരാദാസാണ് കഥ, തിരക്കഥ, സംഭാഷണം എഴുതി 'രാക്ഷസി' സംവിധാനം ചെയ്യുന്നത്.
റിവെന്‍ഞ്ച്, ആക്ഷന്‍, ത്രില്ലര്‍, ചിത്രമായ 'രാക്ഷസി' സെഞ്ച്വറി വിഷന്‍, റോഷിക എന്റെര്െ്രെപസ്സ് എന്നീ ബാനറുകള്‍ക്ക് വേണ്ടി മമ്മി സെഞ്ച്വറി, പവന്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
ക്യാമറ- ഷെട്ടി മണി, സംഗീതം- ബാഷ് ചേര്‍ത്തല, എഡിറ്റര്‍- ജോവിന് ജോണ്‍, അസോസിയേറ്റ് ഡയറക്ടര്‍- അര്ജുന് ദേവരാജ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- നിധീഷ് മുരളി, ആര്‍ട്ട്- ഗിരീഷ്, മേക്കപ്പ്- നിഷാന്ത് സുബ്രന്, കോസ്റ്റ്യൂം- ദേവകുമാര്‍ എസ്., ബി.ജി.എം- ജോയ് മാധവ്, ലെയ്സണ്‍ ഓഫീസര്‍- സിബി ഞാറക്കല്‍, ഡി.ഐ- ദീപക് ലീലാ മീഡിയ, എഫക്സ്- ആഷിഷ്, സ്റ്റില്‍സ്- സനീഷ് തിരൂര്‍.
പ്രീതി ഗോസ്വാമി, രുപ്വി പട്ടേല്‍, കൈലേഷ്, റഫീക് ചോക്ലി, വിക്രം, നിഷാന്ത്, നിമിഷ, ഗ്രേഷ്യ, പ്രഗതി കേഡിയാര്, ശ്രീധര്‍, ശ്രീപതി, ശിവദാസ് തുടങ്ങിയവരാണ് അഭിനേതാക്കള്‍.
എച്ച്.ആര്. മൂവീസ് റിലീസ് ആണ് 'രാക്ഷസി' തീയെറ്ററുകളില് എത്തിക്കുക.
വാര്‍ത്ത പ്രചരണം- എം.എം. കമ്മത്ത്
Online PR - CinemaNewsAgency.Com