സി എന്‍ എ-
കൊച്ചി:
വിഷ്ണു ഉണ്ണികൃഷ്ണന് നായകനായി അഭിനയിക്കുന്ന 'റെഡ് റിവര്‍' എന്ന സിനിമയുടെ ചിത്രീകരണം ഫെബ്രുവരിയില്‍ തിരുവനനന്തപുരത്ത് തുടങ്ങുന്നു. സഹസ്രാര സിനിമാസിന്റെ ബാനറില്‍ സന്ദീപ് ആര് നിര്‍മ്മിക്കുന്ന 'റെഡ് റിവര്‍' അശോക് ആര് നാഥ് സംവിധാനം ചെയ്യുന്നു. തിരക്കഥ, സംഭാഷണം- പോള്‍. പ്രൊഡക്ഷന്‍ കണ്ട്രോളര്- ജയശീലന്‍ സദാനന്ദന്, സ്റ്റില്‍സ്- അജി മസ്ക്കറ്റ്.