CNA
കൊച്ചി:
സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനില്‍ ഇബ്രാഹിം കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന 'റോയ്' സോണി ലിവ് ഒടിടിയില്‍ റിലീസായി.
പ്രേക്ഷകരുടെ അംഗീകാരം നേടി ഹിറ്റായതിന്റെ വിജയാഘോഷവും സംവിധായകന് സുനില്‍ ഇബ്രാഹിമിന്റെ ജന്മദിനാഘോഷവും എറണാകുളം ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ വെച്ച് നടന്നു.
വിജയാഘോഷ ചടങ്ങില്‍ നിര്‍മ്മാതാക്കളായ സനൂബ് കെ യൂസഫ്, സജീഷ് മഞ്ചേരി, സൂരാജ് വെഞ്ഞാറമൂട്, സുനില്‍ ഇബ്രാഹിം, സിജ റോസ്, ജിന്‍
ഭാസ്കര്‍, ബോബന് സാമുവല്‍, ഡോക്ടര്‍ റോണി, രാജഗോപാലന്‍, ദില്‍ജിത്ത് തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.
നെട്ടൂരാന്‍ ഫിലിംസ്, വിശ്വദീപ്തി ഫിലിംസ് എന്നിവയുടെ ബാനറില്‍ സജീഷ് മഞ്ചേരി, സനൂബ് കെ. യൂസഫ് എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിച്ച ചിത്രമാണ് 'റോയ്'.
ഡോക്ടര്‍ റോണി ഡേവിഡ്, ജിന്‍സ് ഭാസ്ക്കര്‍, വി. കെ. ശ്രീരാമന്, വിജീഷ് വിജയന്, റിയ സൈറ, ഗ്രേസി ജോണ്‍, ബോബന് സാമുവല്‍, അഞ്ജു ജോസഫ്, ആനന്ദ് മന്മഥന്, ജെനി പള്ളത്ത്, ശ്രീലാല്‍ പ്രസാദ്, ഡെയ്സ് ജെയ്സണ്‍, രാജഗോപാലന്‍ പങ്കജാക്ഷന്, വിനയ് സെബാസ്റ്റ്യന്‍, യാഹിയ ഖാദര്‍, ദില്‍ജിത്ത്, അനൂപ് കുമാര്‍, നിപുണ്‍ വര്‍മ്മ, അനുപ്രഭ, രേഷ്മ ഷേണായി, നന്ദിത ശങ്കര, ആതിര ഉണ്ണി, മില്യണ്‍ പരമേശ്വരന്, ബബിത്, ലക്ഷ്മി, തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
ജയേഷ് മോഹന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് മുന്ന പി. എം. സംഗീതം പകരുന്നു.
പശ്ചാത്തല സംഗീതം- ഗോപി സുന്ദര്‍, ഗായകര്‍- സിത്താര കൃഷ്ണകുമാര്‍, സൂരജ് സന്തോഷ്, നേഹ നായര്‍, റാഖില്‍ ഷൗക്കത്ത് അലി, രാജേഷ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ജാവേദ് ചെമ്പ്, പ്രൊഡക്ഷന്‍ ഡിസൈന്‍- എം. ബാവ, മേക്കപ്പ്- അമല്‍ ചന്ദ്രന്, വസ്ത്രാലങ്കാരം- രമ്യ സുരേഷ്, എഡിറ്റര്‍- വി. സാജന്, സ്റ്റില്‍സ്- സിനറ്റ് സേവ്യര്‍, പരസ്യക്കല- റഹീം പിഎംകെ, ഫണല്‍ മീഡിയ, അസ്സോസിയേറ്റ് ഡയറക്ടര്‍- എം. ആര്. വിബിന്, സുഹൈല്‍ ഇബ്രാഹിം, ഷമീര്‍ എസ്., പ്രൊഡക്ഷന്‍ മാനേജര്‍- സുഹൈല്‍ VPL, ജാഫര്‍, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com