സി എന്‍ എ-
കൊച്ചി:
ശ്വാസതടസ്സത്തെ തുടര്‍ന്നു നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയെ ആശുപത്രിയില്‍.
കഴിഞ്ഞ നാല് ദിവസമായി അദ്ദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ജോഷി സംവിധാനം ചെയ്യുന്ന സിനിമയായ 'പാപ്പന്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ലൊക്കേഷനില്‍ നിന്ന് സുരേഷ് ഗോപിയെ നേരിട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ന്യുമോണിയ ബാധ കുറഞ്ഞുവരുന്നതായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്താക്കി. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും തിങ്കളാഴ്ച ആശുപത്രി വിടുമെന്നുമാണ് വിവരം.