സി എന്‍ എ-
തിരു:
കെ. ജെ. ഫിലിപ്പ് സംവിധാനം ചെയ്യുന്ന 'സ്വപ്നസുന്ദരി' എന്ന ചിത്രം എസ്.എസ്. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സലാം ബി.റ്റി, സുബിന് ബാബു എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു.
റോയിറ്റയുടെ കഥയ്ക്ക് സീതു ആന്സന് തിരക്കഥയും സംഭാഷണവും രചിക്കുന്നു. പ്രണയത്തിനും ആക്ഷനും പ്രാധാന്യമുള്ള ചിത്രമാണിത്. ഡോ: രജിത്കുമാര്‍, ശിവജി ഗുരുവായൂര്‍, മുഹമ്മദ് സാജിദ് സലാം, ശ്രീറാം മോഹന്‍, സാജന് പള്ളുരുത്തി, സാനിഫ് അലി, ഷാരോണ്‍ സഹിം, ഡോ:ഷിനു ശ്യാമളന്, ഷാന്‍സി സലാം, പ്രദീപ് പള്ളുരുത്തി, ബെന്നി പുന്നാരം, ബാലസൂര്യ, അജയന് പുറമല, ജിന്റോ, നിഷാദ് കല്ലിങ്ങല്‍, ദിവ്യാ തോമസ്, ഷാര്‍ലറ്റ് തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.
ഛായാഗ്രഹണം: റോയിറ്റ, സനൂപ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ഷാജു സി.ജോര്‍ജ്, ഗാനരചന: സുദര്ശന് പുത്തൂര്‍, സുഭാഷ് ചേര്‍ത്തല,ജെറിന് രാജ്, ഫെമിന്‍ ഫ്രാന്‍സിസ്, ഹംസ കുന്നത്തേരി. സംഗീത സംവിധാനം: അജിത്ത് സുകുമാരന്‍, ഹംസ കുന്നത്തേരി, വിഷ്ണു മോഹന കൃഷ്ണന്, ഫെമിന്‍ ഫ്രാന്‍സിസ്. ഗായകര്‍: നജിം അര്‍ഷാദ്, പ്രദീപ് പള്ളുരുത്തി, സിദ്ധാര്‍ത്ഥ് ശങ്കര്‍, ഇമ്രാന്ഖാന്, അരുണ്‍ സി. ഇടുക്കി, ശോഭ ശിവാനി, ദേവി നന്ദന, മിഥുന്യാ ബിനീഷ്. എഡിറ്റിംഗ്: ഗ്രേസണ്‍, മേക്കപ്പ്: ഷിനു ഓറഞ്ച്, കലാ സംവിധാനം: സണ്ണി സംഘമിത്ര, കോറിയോഗ്രാഫി: ബിനീഷ്കുമാര്‍ കൊയിലാണ്ടി, അസോസിയേറ്റ് ഡയറക്ടര്‍മാര്‍: സീതു ആന്സന്, സാജിദ് സലാം, മധു ആര്. പിള്ള, ആഷിഖ്, പ്രൊഡക്ഷന്‍ കണ്ട്രോളര്: ഷാന്‍സി സലാം, പിആര്‍ഒ: റഹിം പനവൂര്‍.
മൂന്നാര്‍, പൂപ്പാറ, തലയോലപ്പറമ്പ്, അബുദാബി, മസ്കറ്റ് എന്നിവിടങ്ങളിലായി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.