CNA
കൊച്ചി:
അമരരാജ, ജോ ജോസഫ്, അനുമോദ് പോള്‍, സുഹാസ് പട്ടത്തില്‍, കാര്‍ത്തിക മേനോന് തോമസ്, ക്ലെയര്‍ സാറാ മാര്ട്ടിന്, സന സുബേദി, അനില്‍ ജോര്‍ജ്, എബ്രഹാം, എമിലി ഹന്ന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോ ജോസഫ് സംവിധാനം ചെയ്യുന്ന 'ദി പ്രൊപ്പോസല്‍' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ സൈന മൂവീസിലൂടെ റിലീസായി.
യവനിക പ്രൊഡക്ഷന്‍സിന്റെ സഹകരണത്തോടെ സില്‍വര്‍ ക്ലൗഡ് പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രാഹണം ഫിവാസ് ബയ്സ് നിര്‍വ്വഹിക്കുന്നു.
അസിസ്റ്റന്റ് ക്യാമറമാന്- ജോക്കി, ടിജെ സ്മിത്ത്, എഡിറ്റര്‍- പ്രിന്‍സ് സാഗര്‍, സൗണ്ട് & മിക്സിംഗ്- ജെയിംസ് മൗദകിസ്, സൗണ്ട് മിക്സിംഗ് സ്റ്റുഡിയോ- അണ്ണ്ണോണ് സ്ട്രയിന്ഞ്ചേഴ്സ് പ്രൊഡക്ഷന്‍സ്, കളറിസ്റ്റ്- ജോയ്നര്‍ തോമസ്, ടൈറ്റില്‍സ്- ലാല്‍ കൃഷ്ണന് എസ്.
- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com