സി എന്‍ എ
കൊച്ചി:
യദു കൃഷ്ണന്, ശ്രീലക്ഷ്മി, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്രീശന് ദേവകി സംവിധാനം ചെയ്യുന്ന റൊമാന്റിക് വീഡിയോ മ്യൂസിക് ആല്‍ബം 'തിരുവോണ നാളില്‍' റിലീസായി.
നവനീത് ഫിലിംസിന്റെ ബാനറില്‍ വിനു ആര് നാഥ് നിര്‍മ്മിക്കുന്ന ഈ ആല്‍ബത്തില്‍ ശ്രീനന്ദന് എസ് വര്‍മ്മ, സജിത്ത് നായര്‍, തോമസ്, വിജി രാമചന്ദ്രന്, ചിത്ര എസ് വര്‍മ്മ, ശ്രീലക്ഷ്മി എസ് വര്‍മ്മ, ബിന്ദു, ബേബി പവിത്ര, ബേബി സഞ്ജന തുടങ്ങിയവരും അഭിനയിക്കുന്നു.
അജിത്ത് വാരനാട് എഴുതിയ വരികള്‍ക്ക് വേണു തിരുവിഴ ഈണം പകര്‍ന്ന ഗാനം വിനു ആര് നാഥ് ആലപിക്കുന്നു.
ഛായാഗ്രഹണം- ബിജു ആലുങ്കല്‍, എഡിറ്റര്‍- ദീപു ചേര്‍ത്തല, കല- ശ്രീശന് ദേവകി, മേക്കപ്പ്- അരുണ്‍, അസോസിയേറ്റ് ഡയറക്ടര്‍- സജിത്ത് നായര്‍, വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
Online PR - CNA.