CNA
കൊച്ചി:
കൈലാഷ്, സരയൂ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാം ശിവരാജന് കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഉപ്പുമാവ്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, കൊല്ലം പ്രസ് ക്ലബ്ബില്‍ വെച്ച് നടന്ന ചടങ്ങില്‍ ഡോക്ടര്‍ ജയകുമാര്‍ ജെ കെ പ്രകാശനം ചെയ്തു.
ശിവജി ഗുരുവായൂര്‍, ജയശങ്കര്‍, ഷാജി മാവേലിക്കര, കൊല്ലം ഷാ, ഫിലിപ്പ് മമ്പാട്, കണ്ണന് സാഗര്‍, സജി വെട്ടിക്കവല, കെ അജിത് കുമാര്‍, മാസ്റ്റര്‍ ആദീഷ്, സീമ ജി നായര്‍, ആതിര, മോളി കണ്ണമാലി, തസ്ലീമ മുജീബ്, മായ തുടങ്ങിയവരാണ് മറ്റുു താരങ്ങള്‍.
വൈറ്റ് ഫ്രെയിം ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മാധേഷ് നിര്‍വ്വഹിക്കുന്നു. ശ്രീമംഗലം വിജയന്, ശ്യാം ശിവരാജന് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.
രാജന് കാര്‍ത്തികപ്പള്ളി, ഫൈസല്‍ പൊന്നാനി എന്നിവരുടെ വരികള്‍ക്ക് സിബു സുകുമാരന്‍ സംഗീതം പകരുന്നു.
വൈക്കം വിജയലക്ഷ്മി, വിജേഷ് ഗോപാല്‍, മാസ്റ്റര്‍ ശ്രീഹരി, ബേബി അനന്യ എന്നിവരാണ് ഗായകര്‍.
എഡിറ്റര്‍-റയാന് ടൈറ്റസ്, ലൈന്‍ പ്രൊഡ്യൂസര്‍-പ്രിജി കാട്ടൂര്‍,കെ അജിത് കുമാര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍-രാജീവ് സൂര്യന്, കല-രാജീവന് ഇളമ്പല്‍, മേക്കപ്പ്-അനില്‍ നേമം, വസ്ത്രാലങ്കാരം- സൂര്യ ശ്രീകുമാര്‍, സ്റ്റില്‍സ്-റോയി ലോറന്‍സ്, കൊറിയോഗ്രാഫി-തുഷാന്ത് ടാപ്പസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-മഹേഷ് കൃഷ്ണ, അസോസിയേറ്റ് ഡയറക്ടര്‍-റെജി ശ്രീനിവാസന്, അസിസ്റ്റന്റ് ഡയറക്ടര്‍-രാഹുല്‍, അരോമല്‍,ശിവ, പ്രൊഡക്ഷന്‍ കണ്ട്രോളര് -സഞ്ജു എസ് സാഹിബ്, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com