CNA
കൊച്ചി:
വിദിത മധു ബാലകൃഷ്ണന് എഴുതിയ വരികള്‍ക്ക് സതീഷ് നായര്‍ സംഗീതം പകര്‍ന്ന്, വന്ദന മുകേഷ് ആലപിച്ച 'വരമരുളൂ ദേവീ...' എന്നാരംഭിക്കുന്ന ഭക്തി ഗാനം റിലീസായി.
മനോരമ മ്യൂസികിന്റെ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തിരിക്കുന്ന ഭക്തി സാന്ദ്രമായ ഈ വീഡിയോ ഗാനത്തിന്റെ ആശയവും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് രാജേഷ് കെ രാമനാണ്.
ഓംകാര്‍ പ്രൊഡക്ഷന്റെ ബാനറില്‍ മുകേഷ് പിള്ള നിമ്മിച്ച ഈ വീഡിയോ ഗാനത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് മണികണ്ഠന് വടക്കഞ്ചേരിയും എഡിറ്റിംഗ് രാഗേഷ് നാരായണനുമാണ്.
'വരമരുളൂ ദേവീ...' എന്ന ഭക്തി ഗാന വീഡിയോയില്‍ നിമേഷ നമ്പ്യാര്‍, ഗൗരി പാര്‍വതി, ദേവകി രാമന് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.
കല- പ്രവി ജപ്സി, മേക്കപ്പ്- ജസീന കടവില്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- സുനീഷ് ശ്രീനിവാസ്, സ്റ്റുഡിയോ- 7th Door, കൊച്ചി. അസോസിയേറ്റ് ഡയറക്ടര്‍- നിധീഷ് ഇരിട്ടി.
താളവാദ്യങ്ങള്‍, റെക്കോര്‍ഡിംഗ് & മിക്സിങ് സന്തോഷ് എറവങ്കര, പ്രോഗ്രാമിംഗും ക്രമീകരണവും- ശശി കുമാര്‍ പെര്‍ഫെക്റ്റ് പിച്ച്, സൗണ്ട് സ്റ്റുഡിയോ- ഡിജിസ്റ്റര് മീഡിയ, തൃപ്പൂണിത്തുറ.
അസോസിയേറ്റ് ക്യാമറ- വിഷ്ണു എസ്. പൈ, ലാല്ശങ്കര് എന്‍ ഗോപി, സ്റ്റില്‍സ്- അഭിജിത്ത്, ഗോപിനാഥന്. ഡിസൈന്‍- ഷിബിന്‍ സി ബാബു @ പണ്ടോട്ട്, വാര്‍ത്ത പ്രചരണം- പി.ആര്. സുമേരന്‍.
Online PR - CinemaNewsAgency.Com