31-10-2020
ന്യൂസ് ഡെസ്ക്-
കൊച്ചി : വികൃതി എന്ന സിനിമയ്ക്ക് ശേഷം എംസി ജോസഫ് സംവിധാനം ചെയുന്ന ചിത്രത്തിന്റെ ടൈറ്റില്‍ അന്നൗണ്‍സ്മെന്റ് നാളെ വൈകിട്ട് 6 മണിക്ക് ഫഹദ് ഫാസിലും ടോവിനോ തോമസും ചേര്‍ന്ന് പുറത്തിറക്കും.