Editor- MM Kamath
തിരു:
കഴിഞ്ഞ ഏഴു വര്‍ഷമായി തലസ്ഥാന നഗരിയായ തിരുവനന്തപുരത് ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന വിഷ്വല്‍ മീഡിയ പ്രൊഡക്ഷന്‍ ഹൗസായ 'We For Visuals'ന്റെ പുതിയ സ്റ്റുഡിയോയും ഓഫീസും പ്രവര്‍ത്തനം ആരംഭിച്ചു.
തിരുവനന്തപുരം മുക്കോലയ്ക്കല്‍ സെന്റ്. തോമസ് സ്കൂളിലനരികിലെ 'ദീപ നിവാസ്' എന്ന കെട്ടിടത്തിലെ ഒന്നാം നിലയിലാണ് പുതിയ സ്റ്റുഡിയോയും ഓഫീസും പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.
വീഡിയോ പ്രൊഡക്ഷന്‍:
ഷോര്‍ട്ട് ഫിലിം, ഡോക്യുമെന്ററി, വെഡ്ഡിംഗ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ഇന്റീരിയര്‍ വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ഫോട്ടോ ഷൂട്ട്, മൂസിക് പ്രൊഡക്ഷന്‍, ആഡ് ഫിലിം, ബ്രാന്‍ഡിംഗ് തുടങ്ങിയ സര്‍വീസുകള്‍ ചെയ്തുവരുന്ന പ്രൊഡക്ഷന്‍ കമ്പനിയാണ് 'We For Visuals'.
വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത് അന്‍പതോളം ഇന്റര്‍നാഷണല്‍ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ 'We For Visuals' ഷോര്‍ട്ട് ഫിലിമുകളില്‍ നിന്നു മാത്രം 90ഓളം അവാര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.
പുതിയ ഓഫീസിലെ പ്രധാന ആകര്‍ഷണമാണ് 'We Studio'.
300sq വരുന്ന ഗ്രീന്‍ മാറ്റ് സൗകര്യമടക്കം ലഭ്യമാക്കുന്ന മിനി ഇന്‍ഡോര്‍ സ്റ്റുഡിയോ ഫ്ളോര്‍ ആണ് 'We Studio'.
ആവശ്യക്കാര്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്ത് ഫ്ളോര്‍ തങ്ങളുടെ ഫോട്ടോഗ്രഫി/വീഡിയോഗ്രഫി ആവശ്യങ്ങള്‍ക്കായി വാടകയ്ക്ക് എടുക്കാവുന്നതാണ്.
ചെറിയ ഫോട്ടോഷൂട്ടിനും വീഡിയോഷൂട്ടിനുമായി വലിയ സ്റ്റുഡിയോകളെ കൂടിയ വാടകയ്ക്ക് ആശ്രയിക്കേണ്ടി വരുന്നവര്‍ക്ക് ഒരു വലിയ ആശ്വാസമാകും 'We Studio'. വിത്ത്/വിത്തൗട്ട് എക്ക്വിപ്മെന്റ് പാക്കേജും ഇവിടെ ലഭ്യമാണ്.
We For Visuals,
1st Floor , Deepa Nivas,
St. Thomas School Road,
Mukkola, Thiruvananthapuram,
Kerala - 695 043
We For Visuals : 9567434194
www.weforvisuals.com
Online PR - CinemaNewsAgency.Com