എ എസ് ദിനേശ്-
ചെന്നൈ:
'അങ്ങാടി തെരു' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം മഹേഷിനെ പ്രധാന കഥാപാത്രങ്ങളാക്കി ജിതേഷ് കരുണാകരന് സംവിധാനം ചെയ്യുന്ന 'ഏവാള്‍' എന്ന തമിഴ് ചിത്രത്തിന്റെ ഒഫിഷ്യല്‍ ട്രെയ്ലര് റിലീസായി.
മോക്ഷ, ആരതി കൃഷ്ണ, പരിചിത സിംഹ, ഗൗരി ശര്‍മ്മ, അക്ഷര രാജ്, മധുമിതാ, മിപ്പു സാമി, പ്രവീണ്‍ പരമേശ്വര്‍, മിഥുന് വെമ്പാലക്കല് എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
എ വി എസ് എന്റര്‍ടെയിന്‍മെന്റ്സിന്റെ സഹകരണത്തോടെ രാവണ്‍ എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ ആരതി കൃഷ്ണ, ആര്‍എല്‍ രവി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഊ ചിത്രത്തില്‍ കൃഷ്ണ പി എസ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
കഥ- ആരതി കൃഷ്ണ, തിരക്കഥ- രഞ്ജിത്ത് രാഘവന്, സംഭാഷണം, ഗാനരചന- മുരുകന് മന്തിരം, സംഗീതം- റെജിമോന് ടികെഎല്, എഡിറ്റിംഗ്-
അനന്ദു എസ് വിജയ്, സഹനിര്‍മ്മാണം- മധു ജി, എസ്എസ് പ്രഭു, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- സിനോ പാലാട്ടി, പശ്ചാത്തല സംഗീതം- റിജോഷ്, സ്റ്റണ്ട്- ബ്രൂസ്ലി രാജേഷ്, ഡ്രാഗണ്‍ ഗിരോഷ്. മേക്കപ്പ്- ഹക്കിം, കോസ്റ്റ്യൂം- വിഷ്ണു, കല- പ്രണവ് മണിക്കുട്ടന് അടൂര്‍, സൗണ്ട് ഇഫക്റ്റ്സ്- എന്‍ ഷാബു, സൗണ്ട് മിക്സിംഗ്- രാജ നല്ലയ്യ, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഹുസൈന് എഡിപി, സിജി- ഷെബിന്‍, അര്‍ഷിദ്, രോഹിത് രാജ്, സുജിത്ത് പിഎസ്, പ്രബിന് ബാബു, അബ്ദുള്ള കുഞ്ഞി മരക്കാര്‍.
വിഎഫ്എകസ്- ഗോള്‍ഡന്‍ മങ്കി സ്റ്റുഡിയോ, പ്രൊഡക്ഷന്‍- ഹെഡ്ഷിബു, സ്റ്റില്‍- അര്ജുന് അവഗ.
ലോക്കേഷന്‍ പോണ്ടിച്ചേരി, വാഗമണ്‍, ചെന്നൈ, കാരക്കല്‍.
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com