സി എന്‍ എ-
കൊല്ലൂര്‍:
സിനിമാ സീരിയല്‍ നടി യമുന വിവാഹിതയായി. അമേരിക്കയില്‍ സൈക്കോ തെറാപ്പിസ്റ്റായ ദേവനാണ് വരന്. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. യമുനയുടെയും ദേവന്റെയും ഏറ്റവും അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്.
നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുള്ള യമുനയുടെ രണ്ടാം വിവാഹമാണിത്.