സി എന്‍ എ-
കൊച്ചി:
ആരാധകര്‍ ആകാംഷയോടെ കത്തിരിക്കുന്ന ചിത്രമാണ് കെ.ജി.എഫ്-2. യാഷിന്റെ ജന്മദിനമായ നാളെ (8-1-2021) രാവിലെ 10.18ന് കെ.ജി.എഫ്-2 യുടെ ടീസര്‍ ഹോംബേല്‍ ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങും. കെ.ജി.എഫ്-2 ന്റെ കേരളത്തിലെ വിതരണാവകാശം നടന് പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ലഭിച്ചത്.
യാഷിന്റെ ജന്മദിനത്തിനു മുന്നോടിയായി പിറന്നാളാശംസകളോടുകൂടി ടീസര്‍ ഇന്ന് രാത്രി 9:30ന് റിലീസ് ചെയ്തു.