സ്വന്തം ലേഖകന്‍-
പാലക്കാട്:
സംവിധായകന് പി. ഗോപികുമാര്‍ അന്തരിച്ചു. അഷ്ടമംഗല്യം, പിച്ചിപ്പൂ, ഹര്‍ഷബാഷ്പം, മനോരഥം, ഇവള് ഒരു നാടോടി, കണ്ണുകള്‍, അരയന്നം, തളിരിട്ട കിനാക്കള്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായിരുന്നു പി. ഗോപികുമാര്‍. പാലക്കാട് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ചലചിത്ര സംവിധായകന് പി ചന്ദ്രകുമാറിന്റേയും ഛായാഗ്രാഹകന്‍ പി സുകുമാറിന്റേയും മൂത്ത സഹോദരനാണ്.