CNA
കൊച്ചി:
കൈലാഷ്, ജെസന്‍ ജോസഫ്, ജാനകി ജീത്തു, ജിപ്സാ ബീഗം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാക്കി ജെസന്‍ ജോസഫ് കഥ തിരക്കഥയഴുതി സംവിധാനം ചെയ്യുന്ന ഫാമിലി സസ്പെന്‍സ് ത്രില്ലര്‍ ചിത്രമാണ് 'റാസ'.
മിഥുന് നളിനി, സലാഹ്, മജീദ്, ബെന്നി എഴുകും വയല്‍, ബെന്നി കലാഭവന്‍, അരുണ്‍ ചാക്കോ, ബിന്ദു വരാപ്പുഴ, ജാനകിദേവി, സുമാ ദേവി, ദിവ്യാ നായര്‍, ഹര്‍ഷ, ഇന്ദു, തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍.
ഹൈമാസ്റ്റ് സിനിമാസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഹുസൈന് അബ്ദുള്‍ ഷുക്കൂര്‍ നിര്‍വ്വഹിക്കുന്നു. ജെസന്‍ ജോസഫ്, അനസ്സ് സൈനുദ്ദീന്‍ എന്നിവരുടെ വരികള്‍ക്ക് അനസ്സ് സൈനുദ്ദീന്‍, ജാനകി ജീത്തു, വിനീഷ് പെരുമ്പള്ളി എന്നിവര്‍ സംഗീതം പകരുന്നു.
പശ്ചാത്തല സംഗീതം- വിഷ്ണു പ്രഭാവ, എഡിറ്റിംഗ്- ഹരി മോഹന്‍ദാസ്, കല- രാമനാഥ്, മേക്കപ്പ് അനൂപ് സാബു, വസ്ത്രാലങ്കാരം- വിനു ലാവണ്യ, ആക്ഷന്‍- മുരുകദാസ്, അസ്സോസിയേറ്റ് ഡയറകടര്‍- രതീഷ് കണ്ടിയൂര്‍, സൗണ്ട് ഡിസൈന്‍- കൃഷ്ണജിത്ത് എസ് വിജയന്, സ്റ്റുഡിയോ- മൂവിയോള, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഫിബിന്‍ അങ്കമാലി, പ്രൊഡക്ഷന്‍ മാനേജര്‍- നിസാം കലാഭവന്‍, സ്റ്റില്‍സ്- അനുരൂപ്, പരസ്യകല- മനോജ് ഡിസൈന്‍, വിതരണം- ബിഗ് മീഡിയ.
ഫെബ്രുവരി 14ന് പ്രശസ്ത ചലച്ചിത്ര താരങ്ങളുടെ ഒഫീഷ്യല്‍ പേജിലൂടെ 'റാസ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്യും.
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com