CNA
കൊച്ചി:
ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ പുതിയ ഭരണസമിതി അംഗങ്ങളെ തെരഞ്ഞെടുത്തു.
എറണാകുളം റിന്യൂവല്‍ സെന്ററില്‍ നടന്ന വാര്‍ഷിക പൊതുയോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
പ്രസിഡന്റ്: രഞ്ജിപണിക്കര്‍, വൈസ് പ്രസിഡന്റ്: റാഫി, വിധു വിന്‍സെന്റ്.
ജനറല്‍ സെക്രട്ടറി: ജി എസ് വിജയന്, ജോയിന്റ് സെക്രട്ടറി: അജയ് വാസുദേവ്, ബൈജുരാജ് ചേകവര്‍.
ട്രഷറര്‍: ഷിബു ഗംഗാധരന്, എക്സിക്യൂട്ടീവ് മെമ്പര്‍: സോഫിയ ജോസ്, സലാം ബാപ്പു, ഗിരീഷ് ഉള്ള്യേരി, സോഹന്‍ സീനുലാല്‍, നിതിന്‍ എം എസ്, ഷിബു പരമേശ്വരന്, വിജീഷ് സി ആര്, ജോജു റാഫേല്‍, ടോം ഇമ്മട്ടി, അനുരാജ് മനോഹര്‍, മനോജ്കുമാര്‍ പി എ., അഭിലാഷ് വി സി., വിഷ്ണു മോഹനന്, ജൂഡ് ആന്തണി എന്നിവരടങ്ങിയതാണ് പുതിയ ഭരണസമിതി.