സി എന്‍ എ-
കൊച്ചി:
രാജ്യാന്തര ചലച്ചിത്ര മേളയിലെ ആദ്യദിനമായ ഇന്ന് ആറ് വ്യത്യസ്ത വിഭാഗങ്ങളില്‍ നിന്നുള്ള 21 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. സരിത, സവിത, സംഗീത, കവിത, ശ്രീധര്‍, പദ്മ സ്ക്രീന്‍ 1 എന്നീ ആറ് സ്ക്രീനുകളിലായാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.
സരിത: രാവിലെ 9.15 ന് 'സ്ട്രൈഡിങ് ഇന്‍ടു ദ വിന്‍ഡ്' (ലോക സിനിമ), 12.15 ന് 'ലൈല ഇന്‍ ഹൈഫ' (ലോക സിനിമ), 2.45 ന് 'ദ വേസ്റ്റലാന്‍ഡ്' (ലോക സിനിമ), 6.30 ന് 'ക്വോ വാഡിസ്, ഐഡ?' ( ഉദ്ഘാടനചിത്രം)
സവിത: രാവിലെ 9.30 ന് 'പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ' (മലയാള സിനിമ ഇന്ന്), 12.30 ന് തിങ്കളാഴ്ച 'നിശ്ചയം' (മലയാള സിനിമ ഇന്ന്), 3.15 ന് 'വെയര്‍ ഈസ് പിങ്കി?' (ഇന്ത്യന്‍ സിനിമ ഇന്ന്)
സംഗീത : രാവിലെ 9.45 ന് 'നീഡില്‍ പാര്‍ക്ക് ബേബി' (ലോകസിനിമ), 12 ന് 'യെല്ലോ ക്യാറ്റ്' (ലോകസിനിമ), 2.30 ന് 'മാളു' (ലോകസിനിമ), 5.30 ന് '9, 75 സാന്‍ഡിമെട്രേക്കരെ' (ലോകസിനിമ)
കവിത: രാവിലെ 9.30 ന് 'സമ്മര്‍ ഓഫ് 85' (ലോകസിനിമ),12 ന് 'ദ നെയിംസ് ഓഫ് ദ ഫ്ളവേഴ്സ്' ( മത്സരവിഭാഗം), 2.30 ന് 'ഇന്‍ ബിറ്റ്വീന് ഡൈയിങ്' (മത്സരവിഭാഗം), 5ന് 'ഒയാസിസ്' (ലീ ചാങ് ഡോങ്)
ശ്രീധര്‍: രാവിലെ 9.30 ന് ഫിലിം സോഷ്യലിസ്മെ (ഗൊദാര്‍ദ്), 12 ന് ദി ഇമേജ് ബുക്ക് (ഗൊദാര്‍ദ്), 2 ന് ഡിയര്‍ കോമ്റേഡ്സ് (ലോകസിനിമ)
പദ്മ സ്ക്രീന്‍ 1: രാവിലെ 10 ന് 'നൈറ്റ് ഓഫ് ദ കിംഗ്സ്' (ലോകസിനിമ), 12.30 ന് 'ദിസ് ഈസ് നോട്ട് എ ബറിയല്‍, ഇറ്റ്സ് എ റിസറക്ഷന്' (മത്സരവിഭാഗം), 3.30 ന് 'ദേര്‍ ഈസ് നോ ഈവിള്‍' (മത്സരവിഭാഗം)