ദിലീപിന്റെ വേറിട്ട വേഷപ്പകര്‍ച്ച; ജഗന്‍ ഷാജി കൈലാസ് ചിത്രം 'നീക്കം' ടീസര്‍ പുറത്ത്

ദിലീപിനെ നായകനാക്കി ജഗന്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'നീക്കം' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി.

Watch Video
'വല്ലി' ട്രെയിലര്‍ റിലീസായി

പത്മരാജന്‍ രതീഷ്, ഷോബി തിലകന്‍, അശ്വതി നായര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷബീര്‍ ബി എന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'വല്ലി' എന്ന ഫാന്റസി ത്രില്ലര്‍ ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി.

Watch Video
'ടൈറ്റാന്‍സ്' ട്രെയിലര്‍ പുറത്ത്...

വ്യത്യസ്ഥമായ അഭിനയ ചാതുരി കൊണ്ട് പ്രക്ഷകരുടെ മനസ്സില്‍ ഏറെ ഇടം നേടിയ അഭിനേതാക്കളാണ് ജയസൂര്യയും വിനായകനും. അപൂര്‍വ്വമായ ഈ ഒത്തുകൂടല്‍ ഉണ്ടാകുന്ന ചിത്രമാണ് ടൈറ്റാന്‍സ്.

Watch Video
അമ്മയല്ല, തീപാറുന്ന 'ആശ'; ഉര്‍വശിയുടെ വേറിട്ട പകര്‍ന്നാട്ടം

'ആശ'; ഉര്‍വശിയുടെ വേറിട്ട പകര്‍ന്നാട്ടം

Watch Video
'ദൈവത്താന്‍കുന്ന്' ട്രെയിലര്‍ റിലീസായി

'ബ്ലാക്ക് ഫോറസ്റ്റ്', 'അങ്ങു ദൂരെ ഒരു ദേശത്ത്' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ ജോഷി മാത്യുവും നിര്‍മ്മാതാവ് ബേബി മാത്യു സോമതീരവും വീണ്ടും ഒരിക്കല്‍ കൂടി ഒന്നിക്കുന്ന 'ദൈവത്താന്‍ കുന്ന്' എന്ന സിനിമയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി.

Watch Video
'ആരം' ട്രയിലര്‍ ശ്രദ്ധേയമായി

ഒരു മര്‍ഡര്‍ ഇന്‍വസ്റ്റിഗേഷന്റെ എല്ലാ നടപടിക്രമങ്ങളും കോര്‍ത്തിണക്കിക്കൊണ്ട്, അതും പൂര്‍ണ്ണമായും ത്രില്ലര്‍ ജോണറിലുള്ള ചിത്രത്തിന്റെ ട്രയിലറാണ് റലീസായിരിക്കുന്നത്.

Watch Video
'രാവുറങ്ങാതെ'യിലെ 'മഴവില്‍ക്കനവുകളില്‍' ഹിറ്റ്; ഒരു ലക്ഷം കാഴ്ചക്കാരുമായി കുതിക്കുന്നു

യൂട്യൂബില്‍ തരംഗം തീര്‍ത്ത് 'മഴവില്‍ക്കനവുകള്‍' എന്ന ചിത്രത്തിലെ 'രാവുറങ്ങാതെ...' എന്ന് തുടങ്ങുന്ന ഗാനം. റിലീസ് ചെയ്ത് 72 മണിക്കൂറിനുള്ളില്‍ ഒരു ലക്ഷത്തിലധികം ആളുകളാണ് ഫിലിം ക്ലബ്ബ് യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ഈ ഗാനം കണ്ടത്.

Watch Video
ജി. മാര്‍ത്താണ്ഡന്റെ 'ഓട്ടം തുള്ളല്‍' ട്രെയ്‌ലര്‍ പുറത്ത്

ജി. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഓട്ടം തുള്ളല്‍' ട്രെയ്‌ലര്‍ പുറത്തിറങ്ങി.

Watch Video
മമ്മൂട്ടിയും ധനുഷും ഒന്നിക്കുന്ന 'ഓം'; ജന്മദിന സമ്മാനമായി രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി

മമ്മൂട്ടിയെയും ധനുഷിനെയും പ്രധാന കഥാപാത്രങ്ങളാക്കി 'അമരന്‍' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന 'ഓം: ചാപ്റ്റര്‍ വണ്‍' എന്ന സിനിമയുടെ രണ്ടാമത്തെ ടീസര്‍ റിലീസ് ചെയ്തു.

Watch Video
സൈജു കുറുപ്പ് നായകനാകുന്ന 'ആരം'എന്ന ചിത്രത്തിന്റെ ടീസര്‍ എത്തി

ഗുഡ് ഹോപ് പ്രൊഡക്ഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ന്റെ ബാനറില്‍ ഡോക്ടര്‍ ജുനൈസ് ബാബു ഗുഡ് ഹോപ് നിര്‍മ്മിച്ച്, രജീഷ് പരമേശ്വരന്‍ സംവിധാനം ചെയ്യുന്ന 'ആരം' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി.

Watch Video
ഖാക്കിയില്‍ പാര്‍വതി, ഒപ്പം വമ്പന്‍ താരനിര; തരംഗമായി 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' ടീസര്‍ എത്തി

ഖാക്കിയില്‍ പാര്‍വതി, ഒപ്പം വമ്പന്‍ താരനിര; തരംഗമായി 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' ടീസര്‍ എത്തി

Watch Video
'ഓട്ടം തുള്ളല്‍' ടീസര്‍ പുറത്ത്; സെപ്റ്റംബര്‍ 18ന് ചിത്രം തിയറ്ററുകളിലെത്തും

ജി. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഓട്ടം തുള്ളല്‍'ന്റെ ടീസര്‍ പുറത്തിറങ്ങി. നടന്‍ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്.

Watch Video
നിജില്‍ ഡി കാന്റെ സൈക്കോളജിക്കല്‍ ഹൊറര്‍ ചിത്രം 'സിന്‍ഡ്രല്ല' ശ്രദ്ധ നേടുന്നു

നിര്‍മ്മാണത്തിലും അവതരണത്തിലും വ്യത്യസ്തമായ പരീക്ഷണങ്ങളുമായി സ്വതന്ത്ര സിനിമാ സംവിധായകന്‍ നിജില്‍ ഡി കാന്‍ ഒരുക്കിയ 'സിന്‍ഡ്രല്ല' (CYNDERELLA) എന്ന സൈക്കോളജിക്കല്‍ ഹൊറര്‍ ഹ്രസ്വചിത്രം യൂട്യൂബില്‍ റിലീസ് ചെയ്തു.

Watch Video
നിജില്‍ ഡി കാന്റെ സൈക്കോളജിക്കല്‍ ഹൊറര്‍ ചിത്രം 'സിന്‍ഡ്രല്ല' ശ്രദ്ധ നേടുന്നു

നിര്‍മ്മാണത്തിലും അവതരണത്തിലും വ്യത്യസ്തമായ പരീക്ഷണങ്ങളുമായി സ്വതന്ത്ര സിനിമാ സംവിധായകന്‍ നിജില്‍ ഡി കാന്‍ ഒരുക്കിയ 'സിന്‍ഡ്രല്ല' (CYNDERELLA) എന്ന സൈക്കോളജിക്കല്‍ ഹൊറര്‍ ഹ്രസ്വചിത്രം യൂട്യൂബില്‍ റിലീസ് ചെയ്തു.

Watch Video
ലോ ആന്റ് ഓഡര്‍ (LAW AND ORDER) വീഡിയോ ഗാനം റിലീസായി

'തുടരും' ഫെയിം പ്രകാശ് വര്‍മ്മയെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആന്റ് ഓഡര്‍ (LAW AND ORDER) എന്ന ചിത്രത്തിലെ ഒഫീഷ്യല്‍ വീഡിയോ ഗാനം റിലീസായി.

Watch Video
സോഷ്യല്‍ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ 'എല്ലാം പോച്ചുടാ'

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആല്‍ബം സോംഗ് 'എല്ലാം പോച്ചുടാ' ശ്രദ്ധേയമാകുന്നു.

Watch Video
'ലോ ആന്റ് ഓഡര്‍' (LAW AND ORDER) ടീസര്‍ റിലീസായി

'തുടരും' ഫെയിം പ്രകാശ് വര്‍മ്മയെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആന്റ് ഓഡര്‍ (LAW AND ORDER) എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ റിലീസായി.

Watch Video
നിഗൂഢതയും മാനസിക സംഘര്‍ഷങ്ങളും കോര്‍ത്തിണക്കി 'നോട്ട് എ ലല്ലബി'

'നോട്ട് എ ലല്ലബി' ഒരു മലയാളം സൈക്കോളജിക്കല്‍ ത്രില്ലര്‍ ഹ്രസ്വചിത്രമാണ്. റിതിന്‍ സാജ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ഈ ചിത്രം 'ViiBee' എന്ന യൂട്യൂബ് ചാനല്‍ വഴിയാണ് ഔദ്യോഗികമായി റിലീസ് ചെയ്തത്. റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കകം 1,35,590 ആളുകളാണ് കണ്ടുകഴിഞ്ഞത്.

Watch Video
ആഗസ്റ്റ് ഏഴിന് റിലീസിനു മുന്നോടിയായി 'തുടക്കം' ട്രയിലര്‍ എത്തി

ഹൃദ്യമായ കുടുംബമുഹൂര്‍ തങ്ങളും, തില്ലര്‍ രംഗങ്ങളുമൊക്കെ ഇഴുകിച്ചേര്‍ന്ന തുടക്കം സിനിമയുടെ ഒഫീഷ്യല്‍ ട്രയിലര്‍ പ്രകാശനം ചെയ്തു.

Watch Video
'കരിമ്പടം' ട്രെയിലര്‍ റിലീസായി

അനസ് സൈനുദ്ദീന്‍, തീര്‍ത്ഥ ഹരിദേവ്, ജെസ്സന്‍ ജോസഫ്, അനീഷ് പൊന്നപ്പന്‍, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അംലാദ് ജലീല്‍ സംവിധാനം ചെയ്യുന്ന 'കരിമ്പടം' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി.

Watch Video
സുര്യയുടെ ജന്മദിനത്തില്‍ 'വിശ്വനാഥന്‍ ആന്റ് സണ്‍സി'ന്റെ രണ്ടാമത്തെ പ്രൊമോ ഗാനം പുറത്തുവിട്ടു

സൂര്യ, മമിത ബൈജു, വെങ്കി അറ്റ്‌ലൂരി ചിത്രം 'വിശ്വനാഥ് ആന്‍ഡ് സണ്‍സി'ലെ രണ്ടാം ഗാനത്തിന്റെ പ്രമോ വീഡിയോ പുറത്ത്‌വിട്ടു.

Watch Video
'കരിമ്പടം' വീഡിയോ ഗാനം റിലീസായി

അനസ് സൈനുദ്ദീന്‍, തീര്‍ത്ഥ ഹരിദേവ്, ജെസ്സന്‍ ജോസഫ്, അനീഷ് പൊന്നപ്പന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അംലാദ് ജലീല്‍ സംവിധാനം ചെയ്യുന്ന 'കരിമ്പടം' എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.

Watch Video
'തളിരോമലേ...' ചിത്രയുടെ ആലാപനത്തില്‍ 'തുടക്കം' വീഡിയോ ഗാനമെത്തി...

മലയാളികളുടെ പ്രിയ ഗായിക ചിത്രയുടെ ആലാപനത്തില്‍ എത്തുന്ന മനോഹരമായ ഗാനം. ആശിര്‍വ്വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച് ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന 'തുടക്കം' എന്ന സിനിമയുടെ വീഡിയോ ഗാനമാണിത്.

Watch Video
'ആന്റപ്പന്റെ അത്ഭുത പ്രവര്‍ത്തികള്‍' ട്രെയിലര്‍ റിലീസായി

'ഹോംലി മീല്‍സ്', 'ബെന്‍', 'പൊമ്പളൈ ഒരുമൈ', 'മ്യൂസിക്കല്‍ ചെയര്‍' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിപിന്‍ ആറ്റ്‌ലീ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ആന്റപ്പന്റെ അത്ഭുത പ്രവര്‍ത്തികള്‍' എന്ന കോമഡി ഫാന്റസി ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി.

Watch Video