CNA
കൊച്ചി:
സൂര്യ കൃഷ്ണ, കലാഭവന്‍ നന്ദന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അമര്‍ദീപ് സംവിധാനം ചെയ്യുന്ന ഫാമിലി റിവഞ്ച് ചിത്രമായ 'നിണം' സൈന പ്ലേ ഒടിടി പ്ലാറ്റുഫോമിലൂടെ ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ മുന്നിലെത്തി.
ശരത് ശ്രീഹരി, മനീഷ് മോഹനന്, രഞ്ജിത് ഗോപന്, ഗിരീഷ് കടയ്ക്കാവൂര്‍, സജിത്, മിഥുന് പുലരി, ബെന്‍ സെബാസ്റ്റ്യന്‍, ഹരിശ്രീ സന്തോഷ്, ലതാ ദാസ്, ദിവ്യ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
മൂവി ടുഡേ ക്രിയേഷന്‍സിന്റെ ബാനറില്‍ അനില്‍കുമാര്‍ കെ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിപിന്ദ് വി രാജ് നിര്‍വ്വഹിക്കുന്നു.
കഥ, തിരക്കഥ, സംഭാഷണം- വിഷ്ണുരാഗ്, പ്രോജക്ട് ഡിസൈനര്‍- ജയശീലന്‍ സദാനന്ദന്, എഡിറ്റിംഗ്- വിപിന്‍ മണ്ണൂര്‍, ഗാനരചന- സുമേഷ് മുട്ടറ, സംഗീതം, പശ്ചാത്തലസംഗീതം- സുധേന്ദുരാജ്, ആലാപനം- സിയാ ഉള് ഹക്ക്, ഫര്ഹാന്, എം ആര് ഭൈരവി. ആക്ഷന്‍- അഷ്റഫ് ഗുരുക്കള്‍, അസ്സോസിയേറ്റ് ഡയറക്ടര്‍- ഷാന്‍ എസ് എം കടയ്ക്കാവൂര്‍, കല- ബിനില്‍ കെ ആന്റണി, ചമയം- പ്രദീപ് വിതുര, വസ്ത്രാലങ്കാരം- ശ്രീജിത്ത് കുമാരപുരം, സംവിധാന സഹായികള്‍- സ്നിഗ്ദിന്‍ സൈമണ്‍ ജോസഫ്, ബിബി കെ ജോണ്‍, ഡി ഐ- മനു ചൈതന്യ, ഓഡിയോഗ്രാഫി- ബിജു ബേസില്‍, മ്യൂസിക് മാര്‍ക്കറ്റിംഗ്- ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ്സ്, ഡിസൈന്‍സ്- പ്ലാനറ്റ് ഓഫ് ആര്‍ട്ട് സ്റ്റുഡിയോ, സ്റ്റില്‍സ്- വിജയ് ലിയോ.
Online PR - CinemaNewsAgency.Com