CNA
കൊച്ചി:
പ്രശസ്ത നടന് ജയന് ചേര്‍ത്തലയും പുതുമുഖം മുഹമ്മദ് രന്തീസിയും പ്രധാന വേഷത്തിലെത്തുന്ന 'ദി അദര്‍സൈഡ്' എന്ന ഹ്രസ്വചിത്രം റിപ്പബ്ലിക് ദിനത്തില്‍ യൂ ട്യൂബിലൂടെ റിലീസാകും.
കൗമാരക്കാരനും അച്ഛനും തമ്മിലുള്ള ബന്ധത്തിലൂടെ സാമൂഹിക പ്രസക്തമായ വിഷയമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.
അന്‍സാര്‍ നെടുമ്പാശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ, നിര്‍മ്മാതാവ് കൂടിയായ ഷിഹാബ് സാകോണിന്റെതാണ്.
സ്ക്രിപ്റ്റ് & അസോസിയേറ്റ് ഡയറക്ടര്‍: എം. കുഞ്ഞാപ്പ, ഛായാഗ്രഹണം: നൗഷാദ് ഷെരീഫ്, കലാസംവിധാനം: റഹ്മാന് ഡിസൈന്‍, ചിത്രസംയോജനം: രാജീവ് രാമചന്ദ്രന്, സംഗീതം: ഷിയാദ് കബീര്‍, സ്റ്റില്‍സ്: ഷാജി വര്‍ണം, പ്രൊഡക്ഷന്‍ കണ്ട്രോളര്: നിസാര്‍ വാരാപ്പുഴ, പ്രൊഡഷ്ഷന് എക്സിക്യൂട്ടീവ്: കെ.എ. നജീബ്. കാമറ സഹായികള്‍: രോഹിത് കിഷോര്‍, അഖില്‍ കൃഷ്ണനാഥന്‍, അനന്ദു, നിഥിന് പ്രദീപ്, ആര്‍ട്ട് സഹായി: മുഹമ്മദ് നിഹാല്‍, ക്രിയേറ്റീവ് സപ്പോര്‍ട്ട്: അന്‍സാര്‍ പള്ളിപ്പുറം.
സാകോണ്‍ മീഡിയയുടെ യൂട്യൂബിലൂടെയാണ് ചിത്രം റിലീസാവുന്നത്. ചിത്രത്തിന്റെ കാരക്ടര്‍ പോസ്റ്റര്‍ ദിഴിഞ്ഞ ദിവസം സാബു കൊളോണിയ ഫെയ്ബുക്കിലൂടെ പ്രകാശനം ചെയ്തിരുന്നു.
Online PR - CinemaNewsAgency.Com