CNA
കൊച്ചി:
മോര്‍സെ ഡ്രാഗണ്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഗിന്നസ് പക്രുവിനെ നായകനാക്കി ആര്യന് വിജയ് ആദ്യമായി സംവിധാനം ചെയ്യുന്ന '916 കുഞ്ഞൂട്ടന്' മെയ് ഇരുപത്തിമൂന്നിന് പ്രദര്‍ശനത്തിനെത്തുന്നു.
ടിനി ടോം, രാകേഷ് സുബ്രമണ്യം, ഷാജു ശ്രീധര്‍, നോബി മാര്‍ക്കോസ്, കോട്ടയം രമേഷ്, വിജയ് മേനോന്, ബിനോയ് നമ്പാല, സുനില്‍ സുഖദ, നിയാ വര്‍ഗീസ്, ഡയാന ഹമീദ്, സിനോജ് അങ്കമാലി, ദിനേശ് പണിക്കര്‍, ടി ജി രവി, സോഹന്‍ സീനുലാല്‍, ഇ എ രാജേന്ദ്രന്, ഇടവേള ബാബു, ശിവജി ഗുരുവായൂര്‍, ബിനു അടിമാലി, അരിസ്റ്റോ സുരേഷ്, എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.
ഛായാഗ്രഹണം- ശ്രീനിവാസ റെഡ്ഢി, സംഗീതം- ആനന്ദ് മധുസൂദനന്, ബാക്ക് ഗ്രൗണ്ട് മ്യൂസിക്- ശക്തി, എക്സികുട്ടിവ് പ്രൊഡ്യൂസര്‍- പാസ്ക്കല്‍ ഏട്ടന്, കഥ, തിരക്കഥ- രാകേഷ് സുബ്രമണ്യന്‍, ആര്യന് വിജയ്, രാജ് വിമല്‍ രാജന്, ക്രിയേറ്റിവ് ഡയറക്ടര്‍- രാജ് വിമല്‍ രാജന്, എഡിറ്റര്‍- സൂരജ് അയ്യപ്പന്, ക്രിയേറ്റിവ് എഡിറ്റര്‍ ആന്‍ഡ് ട്രെയ്ലര് കട്ട്സ്- ഡോണ്‍മാക്സ്, ആര്‍ട്ട്- പുത്തന്‍ചിറ രാധാകൃഷ്ണന്, മേക്കപ്പ്- ഹസ്സന് വണ്ടൂര്‍, വസ്ത്രാലങ്കാരം- സുജിത് മട്ടന്നൂര്‍, ഗാന രചന- അജീഷ് ദാസന്, ആക്ഷന്‍- മാഫിയാ ശശി, പ്രൊഡക്ഷന്‍ കണ്ട്രോളര്- സജീവ് ചന്തിരൂര്‍, ഫിനാന്‍സ് കണ്ട്രോളര്- ഷിന്റോ ഇരിഞ്ഞാലക്കുട, കൊറിയോഗ്രാഫര്‍- പോപ്പി, സൗണ്ട് ഡിസൈന്‍- കരുണ്‍ പ്രസാദ്, കളറിസ്റ്റ്- ലിജു പ്രഭാകര്‍, വി എഫ് എക്സ്- നോക്റ്റൂര്‍നല്‍ ഒക്റ്റെവ്, സ്റ്റില്‍സ്- വിഗ്നേഷ്, ഗിരി ശങ്കര്‍, ഡിസൈന്‍സ്- കോളിന്‍സ് ലിയോഫില്‍, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com