CNA
തിരു:
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സും കേരള പത്രപ്രവര്‍ത്തക യൂണിയനുമായി സഹകരിച്ച് കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ മീഡിയ ഫെസ്റ്റിവല്‍ ഓഫ് കേരളയുടെ പൂര്‍വവിദ്യാര്‍ഥികളുടെ സംഗമം തിരുവനന്തപുരത്തെ ടാഗോര്‍ തിയേറ്ററില്‍ വെച്ച് നടന്നു.
പുരസ്കാര ജേതാക്കളെ ആദരിക്കുന്ന ചടങ്ങില്‍ ഉപഹാരം നല്കി ആദരിച്ചു.
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ എസ് ആര് ശക്തിധരനില്‍ നിന്നും, സിനിമ പി ആര് ഒ യും 'നമസ്കാരം ദിനേശാണ് പി ആര് ഒ' എന്ന പുസ്തകത്തിന്റെ രചയിതാവുമായ എ എസ് ദിനേശ് ഉപഹാരം സ്വീകരിക്കുച്ചു.