CNA
കൊച്ചി:
ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ നഹാസ് നാസര്‍ സംവിധാനം ചെയുന്ന 'അഡിയോസ് അമിഗോ' ആഗസ്റ്റ് ഒമ്പതിന് സെന്‍ട്രല്‍ പിക്ചേഴ്സ് റിലീസ് പ്രദര്‍ശനത്തിനെത്തിക്കുന്നു.
ആഷിക് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജിംഷി ഖാലിദ് നിര്‍വ്വഹിക്കുന്നു. സംഗീതം- ജെയ്ക്സ് ബിജോയ്, ഗോപി സുന്ദര്‍, ഗാനരചന- വിനായക് ശശികുമാര്‍, എഡിറ്റിര്‍- നിഷാദ് യൂസഫ്, മേക്കപ്പ്- റൊണക്സ് സേവ്യര്‍, കോസ്റ്റ്യുംസ്- മഷര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്ട്രോളര്- സുധര്‍മ്മന്‍ വള്ളിക്കുന്ന്, കലാസംവിധാനം- ആഷിഖ് എസ്, സൗണ്ട് മിക്സിങ്- വിഷ്ണു ഗോവിന്ദ്, കോറിയോഗ്രാഫര്‍- പ്രമേഷ്ദേവ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ദിനില്‍ ബാബു, അസ്സോസിയേറ്റ് ഡയറക്ടര്‍- ഓര്‍സ്റ്റിന്‍ ഡാന്‍, രഞ്ജിത് രവി, പ്രൊമോ സ്റ്റില്‍സ്- രോഹിത് കെ സുരേഷ്, സ്റ്റില്‍സ്- രാജേഷ് നടരാജന്, പോസ്റ്റര്‍സ്- ഓള്‍ഡ് മോങ്ക്സ്, കണ്ടെന്റ് & മാര്‍ക്കറ്റിംഗ് ഡിസൈന്‍- പപ്പെറ്റ് മീഡിയ, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com