CNA
കൊച്ചി:
ജോജു ജോര്‍ജ്ജ്, ലിജോ മോള് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനു ആന്റണി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'അജ:സുന്ദരി' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.
ഒ പി എം സിനിമാസ് എല്‍എല്‍പി യുടെ ബാനറില്‍ ആഷിക് അബു നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണവും ആഷിഖ് അബു തന്നെ നിര്‍വ്വഹിക്കുന്നു.
കോറൈറ്റര്- ഗീതര്ത്ത എ ആര്, കോപ്രൊഡ്യൂസര്‍- ജെയ്സണ്‍ ഫ്രാന്‍സിസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ആബിദ് അബു, മദന്‍ എ.വി.കെ, മ്യൂസിക്- ഡ്രംയുഗ,
എഡിറ്റര്‍- മനു ആന്റണി, പ്രൊഡക്ഷന്‍ കണ്ട്രോളര്- വിമല്‍ വിജയ്, പ്രൊഡക്ഷന്‍ ഡിസൈനര്‍- അജയന് ചാലിശ്ശേരി, ആര്‍ട്ട് ഡയറക്ടര്‍- മിഥുന് ചാലിശ്ശേരി,
മേക്കപ്പ്- റോണക്സ് സേവ്യര്‍, കോസ്റ്റ്യൂംസ്- മഷര്‍ ഹംസ, സൗണ്ട് ഡിസൈനര്‍- നിക്സണ് ജോര്‍ജ്ജ്, സിങ്ക് സൗണ്ട്- കെ എം, സൗണ്ട് മിക്സിങ്- ഡാന്‍ ജോസ്, അഡീഷണല്‍ സ്ക്രീന്‍പ്ലേ- സനേത് രാധാകൃഷ്ണന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഷെല്ലി ശ്രീസ്, സ്റ്റില്‍സ്- സജിത്ത് റാം, പബ്ലിസിറ്റി ഡിസൈന്‍- റോസ്റ്റഡ് പേപ്പര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ബിജു കടവൂര്‍, ആക്ഷന്‍ കോറിയോഗ്രാഫി- റോബിന്, വിഷ്വല്‍ എഫക്ട്സ്- ലിറ്റില്‍ ഹിപ്പോ, കളറിസ്റ്റ്- യാഷിക റൗട്രേ, സ്റ്റില്‍സ്- സജിത്ത് റാം, ടൈറ്റില്‍സ്- നിപിന് നാരായണന്, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com