CNA
കൊച്ചി:
പുതുമുഖം വൈശാഖ് രവി, ബോളിവുഡ് ഫെയിം നേഹാ ചൗള, സിജോയ് വര്‍ഗീസ്, അഭിലാഷ് വാര്യര്‍, സാക്ഷി ബദാല,കിരണ്‍ രാജ്, ആദിത്യ രാജ് മാത്യു രാജു, കണ്ണന് സാഗര്‍, എ കെ വിജുബാല്‍, നെബു എബ്രഹാം, വിനയ്, ആന്റണി ഹെന്റി, വിഷ്ണു കാന്ത്, വൈഷ്ണവ്, ജോജോ ആന്റണി, സുജ റോസ്, ആന്‍ മരിയ, സിന്ധു വര്‍മ്മ, അഞ്ജന മോഹന്‍, രേഷ്മ, സംഗീത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഭിലാഷ് വാര്യര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'അരൂപി' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് എറണാകുളത്ത് ആരംഭിച്ചു.
പുണര്‍തം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രദീപ് രാജ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അമന് നിര്‍വഹിക്കുന്നു.
സംഗീതം- ഗോപീ സുന്ദര്‍, എഡിറ്റര്‍- വിനീത് വിജയന്, ചീഫ് അസോസിയേറ്റ്- രതീഷ് പാലോട്, പ്രൊഡക്ഷന്‍ കണ്ട്രോളര്- പ്രവീണ്‍ ബി മേനോന്,
കല- മഹേഷ് ശ്രീധര്‍, മേക്കപ്പ്- ജിജു കൊടുങ്ങല്ലൂര്‍, വസ്ത്രാലങ്കാരം- ഷാജി കൂനന്മാവ്, ഫിനാന്‍സ് കണ്ട്രോളര്- അഭിഷേക്, സൗണ്ട് ഡിസൈന്‍-
കിഷന് മോഹന്‍, സ്റ്റുഡിയോ- സപ്ത റിക്കോര്‍ഡ്സ്, സ്റ്റില്‍സ്- സതീഷ്, ക്യാമറ യൂണിറ്റ്- ടീം 24, യൂണിറ്റ്- മദര്‍ലാന്‍ഡ്, പ്രൊഡക്ഷന്‍ മാനേജര്‍- അനില്‍ അന്‍ഷാദ്, ഹെയര്‍ സ്റ്റൈലിസ്റ്റ്- ജെസ്സി, കൊറിയോഗ്രാഫി- ടിബിന്‍ ജോസഫ്, ഡിസൈന്‍സ്- ഷിബിന്‍ സി ബാബു, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com