CNA
കൊച്ചി:
പുതുമുഖങ്ങളായ രജിത്ത് വി ചന്തു, റെയ്ന റോയ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കൈലാസ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ആര്. ജെ പ്രസാദ് രചനയും ഛായാഗ്രഹണവും സംവിധാനവും നിര്‍വഹിച്ച 'അശാന്തം' എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി.
മധു, പ്രിന്‍സ് മോഹന്‍ സിന്ധു, ശാന്തകുമാരി തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍.
ഛായാഗ്രഹണം- ആര് ജെം പ്രസാദ്, എഡിറ്റര്‍- ജയചന്ദ്ര കൃഷ്ണ, പശ്ചാത്തല സംഗീതം- റോണി റാഫേല്‍, കല- പ്രേംരാജ് ബാലുശ്ശേരി, മേക്കപ്പ- അര്ജുന് ബാലരാമപുരം, വസ്ത്രാലങ്കാരം- ഷാജിറ ഷെറീഫ്, റൂബി പൊന്നാലയം, സൗണ്ട് മിക്സിംഗ്- എന്‍ ഹരികുമാര്‍, കളറിസ്റ്റ്-
മഹാദേവന്, സ്റ്റില്‍സ്- പ്രേമകുമാര്‍, പോസ്റ്റര്സിസൈന്- രമേഷ് എം ചാനല്‍, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com