CNA
ഏറ്റൂമാനൂര്:
പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്കി നന്ദകുമാര്‍ ഫിലിംസിന്റെ ബാനറില്‍ നന്ദകുമാര്‍ സംവിധാനം ചെയ്യുന്ന 'COMONDRA ALIEN' എന്ന ചിത്രത്തിന്റെ ചിത്രീകരണം ഏറ്റൂമാനൂരില്‍ ആരംഭിച്ചു.
അന്യഗ്രഹ ജീവികളുടെ കഥ പറയുന്ന ഈ സിനിമയില്‍ എന്ത് കൊണ്ട് ഭൂമിയെ തേടി അന്യഗ്രഹ ജീവികള്‍ വരുന്നുയെന്നതും ഇവിടെ എത്തുന്ന
അവരെ മലയാളികള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നുള്ളത് നര്‍മ്മത്തില്‍ ചാലിച്ച് ദശൃവല്‍ക്കരിക്കുന്ന ചിത്രമാണ് 'Comondra Alien'.
അമേരിക്ക, കേരളം, ബാംഗ്ലൂര്‍ എന്നിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കും.
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com