MM Kamath
കൊച്ചി:
ഗായകന്, നടന് എന്നീ നിലകളിലെല്ലാം പ്രശസ്തനായ സമദ് സുലൈമാന്‍ ആദ്യമായി കഥയെഴുതി സംവിധാനം ചെയ്യുന്ന ഒരു ത്രില്ലര്‍ ഷോര്‍ട്ട് ഫിലിമാണ് 'DELI വെറി'.
ഒരു ഡെലിവെറി ബോയിയുടെ ഒരു ദിവസത്തെ അനുഭവത്തിലൂടെ കടന്നു പോകുന്ന ഒരു ത്രില്ലര്‍ ഷോര്‍ട്ട് ഫിലിമാണ് 'DELI വെറി'.
വേഗാസ് മീഡിയയുടെ ബാനറില്‍ സുനിത കാസിമാണ് 'DELI വെറി'യുടെ നിര്‍മ്മാണം.
സമദ് സുലൈമാന്‍, അനിഷ മുഖര്‍ജി, തനൂജ, അനുഗ്രഹ ജിനു, ഇംതിയാസ് മുഹമ്മദ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഛായാഗ്രഹണം- അബ്ദുള്‍ റഹീം, എഡിറ്റര്‍- താഹിര്‍ ഹംസ, പ്രൊജക്ട് ഡിസൈന്‍- മിട്ടായി ഹബ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍, തിരക്കഥ & ഗാനരചന- വിഷ്ണു പള്ളിയാളി, അസോസിയേറ്റ് ഡയറക്ടര്‍, കോസ്റ്റ്യൂം & സ്റ്റൈലിംഗ്- സിമി ആന്‍, അസിസ്റ്റന്റ് ഡയറക്ടര്‍- ഹസന് കോയ, കല- ശ്രീനു കല്ലേലില്‍, മേക്കപ്പ് ഗാര്‍ഗി ഗോപാലകൃഷ്ണന്, കോസ്റ്റ്യൂം & മേക്കപ്പ്- ഗാര്‍ഗി ഗോപാലകൃിഷ്ണന്, കോസ്റ്റ്യൂം & മേക്കപ്പ് അസിസ്റ്റന്റ്- മേഘന, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- റാബി ചീരന്‍ ബെന്നി, പ്രൊഡക്ഷന്‍ കണ്ട്രോളര്- റഫീഖ്, ഗായകര്‍- ആനന്ദ് ശ്രീരാജ്, അമേസിരാജ്, രണ്ധീഷ്, സംഗീതം & പ്രോഗ്രാമിംഗ്- ആനന്ദ് ശ്രീരാജ്, സോനു മില്‍ട്ടണ്‍, സ്റ്റില്‍സ് & ടൈറ്റില്‍ മോണ്ടേഷ്- ഷൈന്‍ സിവി, ലൈറ്റ് യൂണിറ്റ്- മദര്‍ ലാന്‍ഡ്, മിക്സ് & മാസ്റ്റര്‍- ആന്റണി എല്ബിന് ബേയര്‍ (ട്യൂണിന് സ്റ്റുഡിയോ), റീ റെക്കോര്‍ഡിംഗ് മിക്സ്- ഫസല്‍ എ ബാക്കര്‍, ഡിസൈനര്‍ മീഡിയ- USMAN_OMARFX.
Online PR - CinemaNewsAgency.Com