Nomophobia (നോമോഫോബിയ)
10-05-2025
Nomophobia (നോമോഫോബിയ)
ഈ ചിത്രത്തില്‍ രഞ്ജി പണിക്കര്‍, നന്ദു, മുത്തുമണി, ശാലു റഹിം, ആഷ്ലി ഉഷ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിനോദ സഞ്ചാര ഭൂപടത്തില്‍ ഏറെ സ്ഥാനം നേടിയിട്ടുള്ള ദക്ഷിണേന്ത്യയിലെ ഹംപിയുടെ മനോഹാരിത പൂര്‍ണ്ണമായും ഒപ്പിയെടുത്തിട്ടുള്ള ഗാന ചിത്രീകരണ രംഗങ്ങള്‍ ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.
നവാഗതനായ ശ്രീജിത്ത് മോഹന്‍ദാസാണ് തിരക്കഥ സംഭാഷണം എഴുതുന്നു. ബോളിവുഡില്‍ ഏറേ ശ്രദ്ധേനായ അരവിന്ദ് കെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
റഫീക്ക് അഹമ്മദ് എഴുതിയ വരികള്‍ക്ക് ജെറി അമല്‍ദേവ് ഈണം പകരുന്നു. മധു ബാലകൃഷ്ണന്, ലതിക, സംഗീത, ദുര്‍ഗ്ഗ വിശ്വനാഥ്, മഞ്ചേരി, വിനോദ് ഉദയനാപുരം എന്നിവരാണ് ഗായകര്‍. നന്ത്യാട്ട് ഫിലിംസ് മെയ് 30ന് തീയറ്ററുകളില്‍ റിലീസ് ചെയ്യും.
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com
">

" >

CNA
കൊച്ചി:
ഈ വാക്ക് കേട്ടിട്ടുണ്ടോ?
ഇല്ല എങ്കില്‍ അതറിയാനായി നമ്മള് ആദ്യം മൊബൈല്‍ ഫോണിലെ ഗൂഗിളിലേക്കാവും നോക്കുക. മൊബൈല്‍ അഡിക്ഷനമായി ബന്ധപ്പെട്ട ഫോബിയ ആണെന്ന്
ഗൂഗില്‍ തന്നെ നിങ്ങള്‍ക്ക് പറഞ്ഞു തരും. കുറച്ച് ഡീറ്റേയ്ല്ഡായിട്ട് അത് വായിക്കുമ്പോള്‍ ഇത് എന്റെയും കൂടി പ്രശ്നമാണെന്ന് ചെറുതായിട്ട് തോന്നുന്നില്ലേ?
ഞാന്‍ മുതിര്‍ന്ന ആളാണ് കുഴപ്പമില്ല എന്നൊരു ആശ്വാസ വാചകം ഉടനെ മനസ്സില്‍ വരും, ശരി സമ്മതിച്ചു.
ഇതേ പ്രശ്നം നിങ്ങളുടെ കുട്ടികള്‍ക്ക് ആണെങ്കിലോ?
ഇപ്പോ ഇത്തിരി പ്രശ്നം തോന്നി തുടിങ്ങിട്ടുണ്ട്.
കേരളത്തിന് അകത്തും പുറത്തുമായി മൊബൈല്‍ അഡിക്ഷനുമായി ബന്ധപ്പെട്ട് പല ദുരനുഭവകഥകളും നമ്മള് ദിവസേന കേള്‍ക്കുന്നുണ്ട്. പുതിയ തലമുറയുടെ ജീവിതം ടെക്നോളജിയുമായി ബന്ധപ്പെട്ടു കിടക്കുകയാണ്. സ്കൂളുകളിലും അവരുടെ വിനോദങ്ങളിലും മൊബൈല്‍ സ്ക്രീന്‍ കടന്നു വന്നപ്പോള്‍ കുട്ടികള്‍ എങ്ങനെ ഇതില്‍ അഡിക്റ്റ് ആകാതിരിക്കാം എന്നത് ഒരു പൊതു പ്രശ്നമായി മാറുകയും അവയുടെ നല്ലതും ചീത്തയുമായ ഫലങ്ങള്‍ എല്ലാ കുടുംബങ്ങളിലും ഇപ്പോള്‍ പരിചിതമായി മാറികൊണ്ടിരിക്കുന്നു.
ഈ ഉല്കണ്ഠാകുലമായ സാഹചര്യത്തിന്റെ കഥ പറയുന്ന ഒരു സിനിമയിലേക്കാണ് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്.
"ഈ വലയം" എന്നാണ് സിനിമയുടെ പേര്. പേരില്‍ തന്നെ ആശയമുണ്ട്. ഈ കാലഘട്ടത്തിന്റെ അനിവാര്യമായ ചില ചോദ്യങ്ങളിലേക്കും ഉത്തരങ്ങളിലേക്കും പ്രേക്ഷകരെ കൊണ്ടു ചെന്നെത്തിക്കുന്ന കലാമൂല്യവും സാമൂഹിക പ്രസക്തവുമായ ഒരു വിഷയമാണ് ഈ ചിത്രം പ്രതിപാദനം ചെയ്യുന്നത്. വിനോദത്തിനു വേണ്ടിയുള്ള സിനിമയില്‍ അല്പം വിവേകം കൂടി ചേര്‍ത്താണ് ജി.ഡി.എസ്.എന്‍ ( ഏഉടച) എന്റര്ടേയ്ന്മെന്റ്സിന്റെ ബാനറില്‍ ജോബി ജോയി വിലങ്ങന്‍പാറ നിര്‍മ്മിച്ച് പ്രശസ്ത പരസ്യ ചിത്ര സംവിധായകയായ രേവതി എസ് വര്‍മ്മ കഥയെഴുതി സംവിധാനം ചെയ്ത ഈ വലയം നിങ്ങളിലേക്ക് എത്തുന്നത്.