CNA
വയനാട്:
ശ്രീമൂകാംബിക കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഗിരീഷ്കുന്നുമ്മല്‍ നിര്‍മിച്ച് നവാഗതനായ കമല്‍ കുപ്ലേരി സംവിധാനം ചെയ്യുന്ന 'ഏനുകൂടി' എന്ന സിനിമയുടെ ചിത്രീകരണം വയനാട്ടില്‍ ആരംഭിച്ചു.
പ്രമോദ് വെളിയനാട്, തീര്‍ത്ഥ മുരളീധരന്, ആര്‍ച്ചകല്യാണി, പ്രേമലത തായിനേരി, പ്രകാശന് ചെങ്ങല്‍, കിരണ്‍ സുരേഷ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തില്‍ അനിത ജിബിഷ്, എടക്കല്‍ മോഹനന്, പ്രകാശ് വാടിക്കല്‍, ഗോവിന്ദന് കൊച്ഛംങ്കോട്, ശ്യാം പരപ്പനങ്ങാടി, ബിന്ദു പീറ്റര്‍, സുജാത മേലടുക്കം, വിലാസിനി, ഒ മോഹനന്, ഉമേഷ് എന്നിവരോടൊപ്പം നിരവധി ഗോത്രകലാകാരന്മാരും അഭിനയിക്കുന്നു.
കഥ, തിരക്കഥ, സംഭാഷണം- ഒ കെ പ്രഭാകരന്, ഛായാഗ്രഹണം- വി കെ പ്രദീപ്, എഡിറ്റര്‍- കപില്‍ കൃഷ്ണ, സൗണ്ട് ഡിസൈന്‍- ബിനൂപ് സഹദേവന്, ഗാനരചന- പ്രമോദ് കാപ്പാട്, സംഗീതം- ഡോക്ടര്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്, ആലാപനം- ദേവനന്ദ ഗിരീഷ്, പശ്ചാത്തല സംഗീതം- രമേഷ് നാരായണ്‍, അസോസിയേറ്റ് പ്രൊഡ്യൂസര്‍- മെറ്റികുലേസ് കൊച്ചി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ശശിന്ദ്രന് നായര്‍, പ്രൊജക്റ്റ് ഡിസൈനര്‍- സെവന് ആര്‍ട്സ് മോഹന്‍, മേക്കപ്പ്- ഒ മോഹനന്, വസ്ത്രലങ്കാരം- മുരുകദാസ്, കലാസംവിധാനം- സുരേഷ് ഇരുളം, സ്റ്റില്‍സ്- അനില്‍ പേരാമ്പ്ര, അസോസിയേറ്റ് ഡയറക്ടര്‍- രാജേഷ് ആര് കൃഷ്ണന്, അസിസ്റ്റന്റ് ഡയറക്ടര്‍- പ്രിയ, അമല്‍ കമല്‍, സൗണ്ട്- രഞ്ജിത്ത്, സനല്‍, ലൊക്കേഷന്‍ മാനേജര്‍- രതീഷ് ചക്രപാണി, സാങ്കേതികസഹായം- എടക്കല്‍ മോഹന്‍,
ഡിഐ- ടി ശ്രീനാഥ് ഭാസി, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com