CNA
കൊച്ചി:
സുപ്രീംസ്റ്റാര്‍ ശരത്കുമാറിനെ നായകനാക്കി അഖില്‍ എം ബോസ് സംവിധാനം ചെയ്യുന്ന 'ഏഴാം ഇരവില്‍' എന്ന തമിഴ് ചിത്രത്തിന്റെ
ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.
കെ പ്രസീത ജി, കെ പ്രേംചന്ദ്, കെ അര്‍ണവ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ അജയ് ഉണ്ണി കൃഷ്ണന് എഴുതുന്നു.
നിഗൂഡത ഒളിപ്പിച്ചെത്തിയ പോസ്റ്ററിലൂടെ പ്രേക്ഷകരില്‍ ഏറേ ആകാംക്ഷ ജനിപ്പിക്കുന്ന ഈ ചിത്രം ആര്‍ജിഎം വെന്ഞ്ച്വോര്സ് എല്‍എല്‍പി അവതരിപ്പിക്കുന്നു.
പ്രൊജക്ട് ഡിസൈനര്‍- രാംദാസ് കൃഷ്ണ, പ്രൊജക്ട് സൂപ്പര്‍വൈസര്‍- ഡോക്ടര്‍ ആര് നന്ദഗോപന്, പി ആര് ഒ- എ എസ് ദിനേശ്, വിവേക് വിനയരാജ്.
Online PR - CinemaNewsAgency.Com