CNA
കൊച്ചി:
ഫെഫ്ക പി.ആര്.ഒ യൂണിയന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡന്റ്- എബ്രഹാം ലിങ്കണ്, സെക്രട്ടറി- അജയ് തുണ്ടത്തില്‍, ട്രഷറര്‍- മഞ്ജു ഗോപിനാഥ്, വൈസ് പ്രസിഡന്റ്- ആതിര ദില്‍ജിത്ത്, ജോയിന്റ് സെക്രട്ടറി- പി. ശിവപ്രസാദ്.
എക്സിക്യട്ടീവ് കമ്മിറ്റിയംഗങ്ങളായി വാഴൂര്‍ ജോസ്, സി.കെ. അജയകുമാര്‍, പ്രതീഷ് ശേഖര്‍, അഞ്ജു അഷറഫ്, ബിജു പുത്തൂര്‍, റഹിം പനവൂര്‍, എം.കെ ഷെജിന്‍, പി.ആര് സുമേരന്‍ എന്നിവരടങ്ങിയതാണ് പുതിയ ഭരണസമിതി.
ഫെഫ്ക പി.ആര്.ഒ യൂണിയന്‍ന്റെ തിരഞ്ഞെടുപ്പും വാര്‍ഷിക പൊതുയോഗവും ഫെഫ്ക ചെയര്‍മാനും സംവിധായകനുമായ സിബി മലയിലാണ് ഉദ്ഘാടനം ചെയ്തത്.
Online PR - CinemaNewsAgency.Com