സി എന്‍ എ-
ഇന്റര്‍നാഷണല്‍ ഡെസ്ക്:
78 ആമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ ഓണ്‍ലൈനായാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.
നൊമാഡ്ലാന്ഡ് ആണ് മികച്ച ചിത്രം. ചിത്രത്തിന്റെ സംവിധായകന് ക്ലോ ഷാവോയ്ക്കും പുരസ്കാരം ലഭിച്ചു.
ഡ്രാമ മികച്ച നടനായി അന്തരിച്ച ഹോളിവുഡ് താരം ചാഡ് വിക് ബോസ്മാന് ആണ്.
മാ റെയ്നീസ് ബ്ലാക്ക്ബോട്ടം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് അവാര്‍ഡ്. മികച്ച നടിക്കുള്ള പുരസ്കാരം ആന്ഡ്ര ഡേയ്ക്കാണ്.
ദ യുണൈറ്റഡ് സ്റ്റേറ്റ്സ് വേഴ്സസ് ബില്ലി ഹോളിഡേ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം ലഭാച്ചത്.
ചലചിത്ര വിഭാഗം:
മികച്ച ചിത്രം (ഡ്രാമ) നൊമാട്ലാന്ഡ്
മികച്ച ചിത്രം (മ്യൂസിക്കല്‍/കോമഡി) ബൊരാത് സബ്സീക്വന്റ് മൂവീ ഫിലിം
മികച്ച നടി (ഡ്രാമ) ആഡ്രാ ഡേ (ദി യൂണൈറ്റഡ് സ്റ്റേറ്റസ് വേഴ്സസ് ബില്ലി ഹോളിഡേ
മികച്ച നടി (മ്യൂസിക്കല്‍/കോമഡി വിഭാഗം) റോസ്മുണ്ട് പൈക്ക് (ഐ കെയര്‍ എ ലോട്ട്)
മികച്ച നടന് മ്യൂസിക്കല്‍/കോമഡി വിഭാഗം) സാച്ച ബാറോണ്‍ കൊഹന് (ബാരാത് സബ്സീക്വന്റ് മൂവീ ഫിലിം)
മികച്ച സംവിധായകന് ചോലെ സാവോ (നൊമാദ്ലാന്‍ഡ്)
മികച്ച സഹനടി ജോടി ഫോസ്റ്റര്‍ (ദ മൗറീഷ്യന്‍)
മികച്ച സഹനടന്‍ ഡാനിയേല്‍ കലുയ്യ (ജൂഡാസ് ആന്റ ദ ബ്ലാക്ക് മിശിഹ)
മികച്ച തിരക്കഥകൃത്ത് ആരോണ്‍ സോര്ക്കിന് (ദ ട്രയല്‍ ഓഫ് ദി ഷിക്കാഗോ)
മികച്ച വിദേശ ചിത്രം മിനാരി (അമേരിക്ക)
മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ചിത്രം സോള്‍
മികച്ച ഓറിജിനല്‍ സ്കോര്സോള്
മികച്ച ഓറിജിനല്‍ സോങ് സീന്‍ (ദ ലൈഫ് അഹെഡ്)
ടെലിവിഷന്‍ വിഭാഗം:
മികച്ച ടെലിവിഷന്‍ സീരീസ് (ഡ്രാമ) ദി ക്രൗണ്‍
മികച്ച നടി (ഡ്രാമ) എമ്മ കോറിന് (ദി ക്രൗണ്‍)
മികച്ച നടന് (ഡ്രാമ) ജോഷ്വാ കോണര്‍ (ദി ക്രൗണ്‍)
മികച്ച സഹനടി (ഡ്രാമ) ഗില്ലന്‍ ആന്ഡേഴ്സണ് (ദി ക്രൗണ്‍)
മികച്ച സഹനടന്‍ (ഡ്രാമ) ജോണ്‍ ബൊയേഗ (സ്മോള്‍ ആക്സ്)
മികച്ച ടെലിവിഷന്‍ സീരീസ് (മ്യൂസിക്കല്‍/കോമഡി) ഷിറ്റ്സ് ക്രീക്ക്
മികച്ച നടി (മ്യൂസിക്കല്‍/കോമഡി) കാതറിന് ഓഹാര (ഷിറ്റ്സ് ക്രീക്ക്)
മികച്ച നടന് (മ്യൂസിക്കല്‍/കോമഡി) ജാസണ്‍ സുഡെകിസ് (ടെഡ് ലാസ്സോ)
മികച്ച ലിമിറ്റഡ് സീരീസ് ദി ക്യൂന്‍സ് ഗാംബിറ്റ്
മികച്ച നടി (ലിമിറ്റഡ് സീരീസ്) അന്യാ ടെയ്ലര് ഡോയ് (ക്യൂന്‍സ് ഗാംബിറ്റ്)
മികച്ച നടന് (ലിമിറ്റഡ് സീരീസ്) മാര്‍ക്ക് റഫല്ലോ ഐ നോ ദിസ് ഈസ് മച്ച് ട്രൂ