കൊച്ചി :
സിറ്റി ലൈറ്റ് ടീവിയും ഇന്ത്യന് റിപ്പോര്ട്ടേഴ്സ് ആന്ഡ് മീഡിയ പേര്സണ്സ് യൂണിയനും (IRMU) ചേര്ന്ന് നടത്തുന്ന പ്രഥമ ഷോര്ട്ട്ഫിലിം ഫെസ്റ്റിവല് അവാര്ഡുകള് പ്രഖ്യാപിച്ചു.
പ്രശസ്ത ചലച്ചിത്ര സംവിധായകന് അവിര റെബേക്കാ ചെയര്മാനായ ജൂറിയാണ് അവാര്ഡുകള് നിര്ണയിച്ചത്.
മികച്ച ചിത്രം: തൊണ്ടി,
മികച്ച രണ്ടാമത്തെ ചിത്രം: റിവേര്ബ്,
മികച്ച സംവിധായകന്: ആല്ബര്ട്ട് ചാള്സ്, ലിയോ (ട്ട)
മികച്ച നടന്: ആസാദ് കണ്ണാടിക്കല് (ഇനി ഒരാള് ),
മികച്ച നടി: റസിയ മിയ (റൂഹ്),
മികച്ച തിരക്കഥ: എ.എസ്. ദാസന് (ഉപ്പുമാങ്ങ),
മികച്ച ഛായാഗ്രഹണം: സുജേഷ് ഉദിനൂര് (ഉള്ളറ),
മികച്ച എഡിറ്റിംഗ്: രതീഷ് മോഹന് (ഉള്ളറ),
മികച്ച പശ്ചാത്തല സംഗീതം :സാജന് കെ റാം (ഇനി ഒരാള്).
ഫെസ്റ്റിവലിലെ മറ്റ് വിഭാഗങ്ങളിലെ അവാര്ഡുകള് വരും ദിവസങ്ങളില് പ്രഖ്യാപിക്കുന്നതായിരിക്കും. പ്രൗഢഗംഭീരമായ ചടങ്ങിലൂടെയായിരിഴക്കും വിജയികള്ക്ക് അവാര്ഡ് വിതരണം ചെയ്യുന്നത്.
കൂടുതല് വിവരങ്ങള്ക്ക് പ്രോഗ്രാം കോര്ഡിനേറ്ററുമായി ബന്ധപ്പെടുക:
കമലേഷ് കടലുണ്ടി: 9349176281.