CNA
കൊച്ചി:
സുരേഷ് ഗോപി, അനുപമ പരമേശ്വരന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീണ്‍ നാരായണന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ജെ.എസ്.കെ' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.
മാധവ് സുരേഷ്, ശ്രുതി രാമചന്ദന്‍, ദിവ്യാ പിള്ള, അസ്കര്‍ അലി, ബൈജു സന്തോഷ്, യദു കൃഷ്ണന്, രജത് മേനോന്, അഭിഷേക് രവീന്ദ്രന്, കോട്ടയം രമേശ്, ജയന്‍ചേര്‍ത്തല, നിസ്താര്‍ സേട്ട്, ഷോബി തിലകന്, ദിലീപ് മേനോന്, വൈഷ്ണവി രാജ്, അപര്‍ണ, രതീഷ് കൃഷ്ണന്, ജയ് വിഷ്ണു, ഷഫീര്‍ ഖാന്, ജോസ് ചെങ്ങന്നൂര്‍, മഞ്ജുശ്രീ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
കോസ്മോസ് എന്റര്‍ടൈയ്ന്‍മെന്റ്, ഇഫാര്‍ മീഡിയ എന്നീ ബാനറില്‍ ജെ ഫനിന്ദ്ര, റാഫി മതിര എന്നിവര്‍ ചേര്‍ന്ന നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രണദിവേ നിര്‍വ്വഹിക്കുന്നു.
കോറൈറ്റര്- ജയ് വിഷ്ണു, എഡിറ്റര്‍- സംജിത് മുഹമ്മദ്, ലൈന്‍ പ്രൊഡ്യൂസര്‍- സജിത് കൃഷ്ണ, പ്രൊഡക്ഷന്‍ കണ്ട്രോളര്- മോഹന്‍(അമൃത), കല- ജയന് ക്രയോണ്‍, മേക്കപ്പ്- പ്രദീപ് രംഗന്, വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍, സ്റ്റില്‍സ്- ജെഫില്‍, സൗണ്ട് ഡിസൈന്‍- അരുണ്‍ വര്‍മ്മ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രാജേഷ് അടൂര്‍, അസോസിയേറ്റ് ഡയറക്ടര്‍- ബിച്ചു, സവിന്‍ സാ, അസിസ്റ്റന്റ് ഡയറക്ടര്‍- രാഹുല്‍ വി നായര്‍, അമ്മു മറിയ അലക്സ്, ഫിനാന്‍സ് കണ്ട്രോളര്- എം കെ ദിലീപ് കുമാര്‍, വിതരണം- ഡ്രീം ബിഗ് ഫിലിംസ്, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com