സി എന് എ-
കൊച്ചി :
ഐസ് ആപ്പിള് മീഡിയ & സ്റ്റാര് ബെല്സ് മ്യൂസിക്കിന്റെ ബാനറില്, ശരത് ഭാസ്കറിന്റെ കഥയില്, ശശി സുന്ദര് തിരക്കഥയും സംവിധാനവും നിര്വ്വഹിച്ച 'കാലകര്ണ്ണിക' എന്ന മ്യൂസിക്കല് ഷോര്ട്ട് ഫിലിം പ്രേക്ഷകശ്രദ്ധ നേടി.
പാലക്കാടിന്റെ ദൃശ്യഭംഗിയില് ഇതുവരെ ആരും പറയാത്ത ഒരു കഥയാണ് 'കാലകര്ണ്ണിക'യെ പ്രേക്ഷകശ്രദ്ധ നേടാന് സഹായകമാക്കിയത്.
പ്രൊഡ്യൂസേ്ര്സ്: രാജീവ് മേനോന്, മനോജ്, ജില്സന് ജിനു, ക്യാമറ: ശ്രീശന് രാജ്, അസിസ്റ്റന്റ് ക്യാമറ: ഷിനോജ്, സുദര്ശന്, പ്രജീവ്, സംഗീതം: അരുണ് വെണ്പാല, ലിറിക്സ് ജില്സന് ജിനു പാറക്കല്, ബിജിഎം: വിവേക് അഭിഷേക്, സിംഗര്: അന്ന ബേബി, ഓര്കസ്ട്രേഷന്: എഡ്വിന് ജോണ്സന്, ആര്ട്: ഗോപാലകൃഷ്ണന് കൊടുമ്പ്, മേക്കപ്പ്: രജീഷ് പോഷ്, എഡിറ്റര്: അരുണ് വെണ്പാല, സ്റ്റുഡിയോ: പ്രെസ്റ്റീജ് പാലക്കാട്, അസിസ്റ്റന്റ് ഡയറക്ടര്: അരുണ് മനോഹരന് കൊട്ടിയൂര്, ഭരത് സുന്ദര്, പ്രൊഡക്ഷന് കണ്ട്രോളര്: ബെന്നി വിന്സെന്റ്.
ശശിധരന്, സഞ്ജന മേനോന്, ശുഭ, സ്നിയ, അരുണ് മനോഹരന് കൊട്ടിയൂര്, ഗോപാലകൃഷ്ണന്, ബെന്നി വിന്സെന്റ് എന്നിവര് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Online PR - CNA.