CNA
കൊച്ചി:
'കരുതല്‍' സിനിമയുടെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി.
ജോസ് കൈപ്പാറേട്ട് എഴുതി ഈണം നല്കിയ 'കള്ളച്ചിരി...' എന്നു തുടങ്ങുന്ന ഗാനം പ്രദീപ് പള്ളുരുത്തിയും, ബിന്ദുജാ പി.ബിയും ചേര്‍ന്ന് ആലപിച്ചിരിക്കുന്നു.
ജോമി ജോസ് കൈപ്പാറേട്ട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ കുടുംബ ചിത്രമാണ് 'കരുതല്‍'.
സാബു ജെയിംസ് തിരക്കഥ രചിച്ച് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു.
പ്രശാന്ത് മുരളി, സുനില്‍ സുഖദ, സിബി തോമസ്, കോട്ടയം രമേശ്, ട്വിങ്കിള്‍ സൂര്യ, RJ സൂരാജ്, ആദര്‍ശ് ഷേണായ്, വര്‍ഷ വിക്രമന്, സ്റ്റീഫന്‍ ചെട്ടിക്കന്‍, റോബിന് സ്റ്റീഫന്‍, ഷിജോ പഴേംമ്പള്ളില്‍, ജോ സ്റ്റീഫന്‍, ഐശ്വര്യ നന്ദന്, മോളി പയസ്, സ്മിതാ ലൂക്ക്, രശ്മി തോമസ്, ശാന്തമ്മ ഫിലിപ്പ്, ഷെറിന് സാം, ജോസ് കൈപ്പാറേട്ട്, ബെയ്ലോണ്‍ അബ്രാഹം, വിവീഷ് വി റോള്‍ഡന്റ്, മനു ഭഗവത്, സരിതാ തോമസ്, നയനാ മിഥുന്, ബിജിമോള്‍ സണ്ണി തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്നു.
Online PR - CinemaNewsAgency.Com