CNA
കൊച്ചി:
പുതുമുഖം സിനോജ് മാക്സ്, ആദി ഷാന്‍, ഏയ്ഞ്ചല്‍ മോഹന്‍, നൈറ നിഹാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആകാശത്തിനും ഭൂമികുമിടയില്‍, മേരെ പ്യാരെ ദേശവാസിയോം എന്നീ സിനിമകള്‍ക്കു ശേഷം സന്ദീപ് അജിത് കുമാര്‍ സംവിധാനം ചെയുന്ന ചിത്രമാണ് 'ക്രൗര്യം'.
വിജയന് വി നായര്‍, കുട്ട്യേടത്തി വിലാസിനി, റോഷില്‍ പി രഞ്ജിത്ത്, നിസാം ചില്ലു, ഗാവന് റോയ്, നിമിഷ ബിജോ, പ്രഭ വിജയമോഹന്, ഇസ്മായില്‍ മഞ്ഞാലി, ശ്രീലക്ഷ്മി ഹരിദാസ്, ഷൈജു ടി വേല് എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Online PR - CinemaNewsAgency.Com