CNA
കൊച്ചി:
അഭിലാഷ് ആട്ടായം സൂര്യ അച്ചു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിബിന് തൊട്ടുങ്ങല്‍ സംവിധാനം ചെയ്ത 'ലോട്ടറി ടിക്കറ്റ്' എന്ന ഹ്രസ്വ ചിത്രം റിലീസായി.
ഗുഡ് ലക്ക് വിഷന്റെ ബാനറില്‍ കൊച്ചു ഉണ്ണി പെരുമ്പാവൂര്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ അലിന് ജോസ് പേരെര, മാഹിന്‍ മൂവാറ്റുപുഴ, അഭിരാജ്,
അശോകന് മൂവാറ്റുപുഴ, അഭിരാഗ്, മായ ഇടുക്കി തുടങ്ങിയവരും അഭിനയിക്കുന്നു.
കഥ- അഭിലാഷ് ആട്ടായം, സ്റ്റുഡിയോ- ആദിത്യ പായിപ്ര.
Online PR - CinemaNewsAgency.Com