CNA
കൊച്ചി:
ബാജിയോ ജോര്‍ജ്ജ്, ജോഹാന്‍ എം ഷാജി, വിഷ്ണു സജീവ്, നാസര്‍ അലി, ബെന്നി ജോസഫ്,മനു കൈതാരം, മീനാക്ഷി അനീഷ്, രേഷ്മ രഞ്ജിത്ത്, രമ ശുക്ള, ജസ്പ്രീത് കൗര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനു ശ്രീധര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ലവ്ഡേല്‍' ഫെബ്രുവരി ഏഴിന് പ്രദര്‍ശനത്തിനെത്തുന്നു.
ആംസ്റ്റര്‍ ഡാം മൂവി ഇന്റര്‍നാഷണലിന്റെ ബാനറില്‍ രേഷ്മ സി എച്ച് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അമല്‍ തോമസ് ടി ജെ നിര്‍വ്വഹിക്കുന്നു.
സംഗീതം- ഫ്രാന്‍സിസ് സാബു, എഡിറ്റിംഗ്- രതീഷ് മോഹനന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഹോച്മിന്‍, മേക്കപ്പ്- രജീഷ് ആര് പൊതാവൂര്‍, ആര്‍ട്ട്- ശ്രീകുമാര്‍ ആലപ്പുഴ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- നവാസ് അലി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- അയൂബ് ചെറിയ, റെനീസ് റെഷീദ്, സൗണ്ട് മിക്സിംഗ് ആന്റ് ഡിസൈനിംഗ്- ആശിഷ് ജോണ്‍ ഇല്ലിക്കല്‍, വി എഫ് എക്സ്- കോക്കനട്ട് ബഞ്ച്, സ്റ്റുഡിയോ- സൗത്ത് സ്റ്റുഡിയോ, സ്റ്റി- സ്രഘു ഇക്കൂട്ട്, പബ്ലിസിറ്റി ഡിസൈന്‍ - ആര്‍ട്ടോകാര്‍പസ്, അസിസ്റ്റന്റ് ഡയറക്ടര്‍- ഹരീഷ്കുമാര്‍ വി, ആല്ബിന് ജോയ്, അസിസ്റ്റന്റ് മേക്കപ്പ്മാന്- അഭിജിത്ത് ലാഫേര്, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com