CNA
കൊച്ചി:
വിവേക് ഉദുമ, സന ഫര്‍സീന,ഷാന്‍ മൈക്കിള്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജോമോന് ജോസഫ് സംവിധാനം ചെയ്യുന്ന മിസ്റ്ററി ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ഹ്രസ്വ ചിത്രമാണ് 'മോണാലിസ'.
ഷോര്‍ട്ട് ഫിലിം ആദി മീഡിയയുടെ ബാനറില്‍ എസ് കെ മുംബൈ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അനീഷ് രവീന്ദ്രന് നിര്‍വ്വഹിക്കുന്നു.
ക്രീയേറ്റീവ് ഹെഡ്ലിജു നദരി,സംഗീതംപ്രദീപ് ടോം.
നാം അറിയാത്ത എന്തെല്ലാം ചരിത്രങ്ങള്‍,കഥകള്‍, ജീവിതങ്ങള്‍, അനുഭവങ്ങള്‍, അവയെല്ലാം നമുക്ക് ചുറ്റും അദൃശ്യമായി ചുറ്റി പറക്കുന്നത് പ്രേക്ഷകരുടെ മുന്നില്‍ അവതരിപ്പിക്കുന്ന ചിത്രമാണ് 'മോണാലിസ'.
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com