CNA
കൊച്ചി:
കെ പി എ സി സുധീര്‍, അജയ് ക്ലെഫ് ആര്‍ട്ട്, നിത്യന് സൂര്യകാന്തി, ക്യൂന്‍ അറ്റ്ല സജി തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി മനോജ് ബൂഗ്ലു സംവിധാനം ചെയ്യുന്ന മ്യൂസിക് ആല്‍ബമാണ് 'ഒരു കുളിരിളം കാറ്റ്'.
ക്ലെഫ് ആര്‍ട്സ് മ്യൂസിക്കല്‍ ബാന്‍ഡ് നിര്‍മ്മിക്കുന്ന ഈ മ്യൂസിക് ആല്‍ബത്തിന്റെ സംഗീത സംവിധാനം അജയ് ക്ലെഫ് ആര്‍ട്ട് നിര്‍വ്വഹിക്കുന്നു.
അസിന് തങ്കച്ചന്, അജയ് എന്നിവരാണ് ഗായകര്‍.
വ്യത്യസ്തമായൊരു ത്രികോണ പ്രണയത്തിന്റെ വേറിട്ട ശൈലി ആവിഷ്കരിക്കുന്ന ഈ മ്യൂസിക്കല്‍ ആല്‍ബത്തിന്റെ ഛായാഗ്രഹണവും എഡിറ്റിംഗും സംവിധായകന് മനോജ് ബൂഗ്ലു തന്നെ നിര്‍വ്വഹിക്കുന്നു.
മേയ്ക്കപ്പ്- ശ്രീലത കൊല്ലം, മ്യൂസിക് പ്രോഗ്രാമിങ്ങ്- സിദ്ധാര്‍ത്ഥ് അജയ്, അസിസ്റ്റന്റ് ഡയറക്ടര്‍- രമേഷ് മാവേലിക്കര, ക്യാമറ അസിസ്റ്റന്റ്- ബിനോയ് ഭുവനേശ്വരി,
ആര്‍ട്ട് ഡയറക്ടര്‍- അജയന് തെറ്റയിലാന്, ആര്‍ട്ട് അസിസ്റ്റന്റ്- രഞ്ചന്‍ മലയാറ്റൂര്‍, റെജി കാവുപുറം, അജിത്ത് സൂര്യകാന്തി, വിജയന് ചേലാമറ്റം,
സഹ നിര്‍മ്മാണം- സൂര്യകാന്തി ക്രിയേഷന്‍സ്, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com