സി എന്‍ എ-
കൊച്ചി:
വടക്കന്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ജോമി ജോ വടക്കന്‍ നിര്‍മ്മിച്ച് സ്മിദേഷ് സംവിധാനം ചെയ്ത് വടക്കന്‍ എന്റര്‍ടെയിന്‍മെന്റ്സിന്റെ YouTube ചാനലിലൂടെ റിലീസ് ആയ 'ഓണക്കോടി ഒന്നൊന്നരക്കോടി' ശ്രദ്ധേയമാകുന്നു.
പ്രിയേഷ് എം പ്രമോദ്, അമൃത പ്രിയ, ഗിരിജ ദേവി, ഹേമ സുനീഷ്, ബോബി തോമസ്, സുനീഷ് വിജയകുമാര്‍, ലിജീഷ് ഇ. എസ്., ശ്രീകാന്ത്, അബൂബക്കര്‍, നിതിന്‍ പി സുഭാഷ്, മണികണ്ഠന്, ജോമോന് ജോ വടക്കന്‍, ലിബിന്, സുനില്‍ വി മേനോന്, സ്മിദേഷ് തുടങ്ങിയവരാണ് 'ഓണക്കോടി ഒന്നൊന്നരക്കോടി' യിലെ അഭിനേതാക്കള്‍.
കഥ- ലിജീഷ് ഇ.എസ്, ഛായാഗ്രഹണം- നില്‍സണ്‍ സി തോമസ്, ക്രിയേറ്റീവ് ഡയറക്ടര്‍- പ്രിയേഷ് എം പ്രമോദ്, എഡിറ്റിംഗ്- നിതിന്‍ പി സുഭാഷ്, ഡി.ഐ.- നില്‍സണ്‍ സി തോമസ്, സ്റ്റുഡിയോ- ട്രൂ വോളിയം സ്റ്റുഡിയോ.