CNA
കണ്ണൂര്‍:
2 ഷെഡ്യൂളുകളിലായി 50 ദിവസമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടത്തിയത്. കണ്ണൂര്‍ S.N കോളേജും പരിസര പ്രദേശങ്ങളുമാണ് പ്രധാന ലൊക്കേഷന്‍സ്.
വിജേഷ് ചെമ്പിലോടിന്റെ തിരക്കഥ വിജേഷ് ചെമ്പിലോടും റിഷി സുരേഷും ചേര്‍ന്നാണ് സംവിധാനം ചെയ്തിരിക്കുന്നത്. എ വണ്‍ സിനി ഫുഡ് പ്രോഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത് എ വണ്‍ സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സൂരജ് സണ്‍, ശബരീഷ് വര്‍മ്മ, വിനീത് വിശ്വം, കാര്‍ത്തിക് ശങ്കര്‍, ശ്രീകാന്ത് വെട്ടിയാര്‍, അഞ്ജന പ്രകാശ്, ദേവിക ഗോപാല്‍ നായര്‍, ഡയാന ഹമീദ്, എന്നിവര്‍ പ്രാധാന കഥാപാത്രങ്ങളായി എത്തുന്നത്.
ഛായാഗ്രഹണം പ്രമോദ് കെ പിള്ളയും എഡിറ്റിംഗ് താഹിര്‍ ഹംസയും നിര്‍വഹിക്കുന്നു.
പ്രൊഡക്ഷന്‍ കണ്ട്രോളര്- ഡെന്നി ഡേവിസ്, സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത് ടി.എസ്. ഓജെ, കല- നിതീഷ് ചന്ദ്രന് ആചാര്യ, മേക്കപ്പ്- രാജേഷ് നെന്മാറ, ഗാന രചന- സുഹൈല്‍ കോയ വസ്ത്രാലങ്കാരം- ആര്യ ജി.രാജ് ,ചീഫ് അസോ ഡയറക്ടര്‍മാര്‍- അഖില്‍ സി തിലകന്, സിസി
2nd യൂണിറ്റ് ക്യാമറാമാന്- സാംലാല്‍ പി തോമസ്, ചീഫ് അസോസിയേറ്റ് ക്യാമറാമാന്- ഷിനോയ് ഗോപിനാഥ്, അസ്സോ ഡയറക്ടര്‍മാര്‍- അലോക് റാവ്യ, വാസുദേവന്‍ വി.യു, സ്റ്റില്‍സ്- നിതിന്‍, അസി: ഡയറക്ടര്‍മാര്‍- സൂര്യജ ഉഷാ മോഹന്‍, തമീം സേട്ട്, ബിബിന്‍ കൃഷ്ണ, ദീപ്തി സന്തോഷ്, ശരണ്യ K.S & എയ്ഞ്ചല്‍ ബെന്നി.
ഫിനാന്‍ഷ്യല്‍ കണ്ട്രോളര്- വിനോദ് കുമാര്‍ പി കെ, ഫിനാന്‍ഷ്യല്‍ മാനേജര്‍- രശ്മി ഡെന്നി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- യദു എം നായര്‍, പ്രൊഡക്ഷന്‍ മാനേജര്‍- പ്രസാദ് ബ്രഹ്മാനന്ദന്, ലൊക്കേഷന്‍ സൗണ്ട്- ആതിസ് നേവ്, മാര്‍ക്കറ്റിംഗ് & പ്രൊമോഷന്- ഹുവൈസ് മജീദ്.
Online PR - CinemaNewsAgency.Com